മുഖ്യമന്ത്രി വിജയ്‌യുടെ ഓഫീസ് മാറ്റം വിവാദത്തിലേക്ക്; ടെൻഡർ പ്രക്രിയയിൽ ക്രമക്കേടുകൾ നടന്നതായി പരാതി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് പുതിയ ഓഫീസിലേക്ക് മാറാനുള്ള നീക്കം രാഷ്ട്രീയ വിവാദത്തില്‍. കൂടുതല്‍ ജീവനക്കാര്‍ക്ക് സൗകര്യമൊരുക്കുന്നതിനായാണ് ഓഫീസ് ഫോര്‍ട്ട് സെന്റ് ജോര്‍ജില്‍ നിന്ന് നാമക്കല്‍ കവിങ്കര്‍ മാളികയിലേക്ക് മാറ്റുന്നതെന്ന് ടിവികെ സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഓഫീസ് ടെന്‍ഡര്‍ നടപടിയില്‍ ക്രമക്കേടുകള്‍ നടന്നുവെന്നാണ് ബിജെപിയുടെ ആരോപണം.ഓഫീസ് മാറ്റുന്നതിനായി സര്‍ക്കാര്‍ അടുത്തിടെ 5.5 കോടി രൂപയുടെ ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇതിനകം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് മാസം പ്രായമായ വിജയ് സര്‍ക്കാരിനെതിരെ ഉയരുന്ന ആദ്യ അഴിമതി ആരോപണമാണിത്. ബിജെപിയും പ്രതിപക്ഷവും ടെന്‍ഡര്‍ നടപടിയെ ചോദ്യം ചെയ്തു.

നിര്‍മാണം ആരംഭിച്ച് ഒരു മാസത്തിന് ശേഷമാണ് സര്‍ക്കാര്‍ ടെന്‍ഡര്‍ പുറത്തിറക്കിയതെന്നാണ് ബിജെപിയുടെ ആരോപണം.സര്‍ക്കാരിന്റെ ടെന്‍ഡര്‍ നടപടികളില്‍ സുതാര്യത കൊണ്ടുവരുമെന്ന് ടിവികെ സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ പുതിയ ഓഫീസുമായി ബന്ധപ്പെട്ട് ടെന്‍ഡര്‍ നടപടിയില്‍ നിരവധി ക്രമക്കേടുകള്‍ നടന്നതായാണ് ആരോപണം. ഏകദേശം 5.5 കോടി രൂപയുടെ ജോലികള്‍ക്കായാണ് ടെന്‍ഡര്‍. ‘ടിവികെ സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് 100 ദിവസം മാത്രമാണ് കഴിഞ്ഞത്. ഇതിനകം തന്നെ സര്‍ക്കാര്‍ ആരോപണ വിധേയമായിരിക്കുകയാണ്’ ബിജെപി നേതാവ് സി ആര്‍ കേശവന്‍ പറഞ്ഞു.സര്‍ക്കാരിന്റെ ടെന്‍ഡര്‍ നടപടികളില്‍ സുതാര്യത കൊണ്ടുവരുമെന്ന് ടിവികെ സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു.

എന്നാല്‍ മുഖ്യമന്ത്രിയുടെ പുതിയ ഓഫീസുമായി ബന്ധപ്പെട്ട് ടെന്‍ഡര്‍ നടപടിയില്‍ നിരവധി ക്രമക്കേടുകള്‍ നടന്നതായാണ് ആരോപണം. ഏകദേശം 5.5 കോടി രൂപയുടെ ജോലികള്‍ക്കായാണ് ടെന്‍ഡര്‍. ‘ടിവികെ സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് 100 ദിവസം മാത്രമാണ് കഴിഞ്ഞത്. ഇതിനകം തന്നെ സര്‍ക്കാര്‍ ആരോപണ വിധേയമായിരിക്കുകയാണ്’ ബിജെപി നേതാവ് സി ആര്‍ കേശവന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സങ്കുചിത രാഷ്ട്രീയത്തിന് വേദിയാക്കരുത് ; ബ്രിക്സ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്. സങ്കുചിത രാഷ്ട്രീയത്തിന്...

കുംഭമേളയ്ക്കായി മസ്ജിദിന്റെ ഭാഗം പൊളിച്ചുനീക്കാൻ അനുമതി നൽകി മധ്യപ്രദേശ് ഹൈക്കോടതി

0
ഇൻഡോർ : 2028-ൽ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായി റോഡ് വികസനത്തിന്...

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കിയ യുവാവ് റാന്നിയിൽ അറസ്റ്റിൽ

0
പത്തനംതിട്ട: പ്രദേശവാസികളായ സ്ത്രീകളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്നെടുത്ത് മോർഫ് ചെയ്ത്...

പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരുടെ വാട്സ് ആപ്പ് കൂട്ടായ്മക്ക് തുടക്കമാകുന്നു : സൗഹൃദ സംഗമം...

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തിയുള്ള വാട്സ് ആപ്പ്...