അ​മേ​ഠി​യി​ലും റാ​യ്ബെ​റേ​ലി​യി​ലും സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തി മത്സരിപ്പിക്കും ; ബി എസ് പി

For full experience, Download our mobile application:
Get it on Google Play

ല​ക്നോ: യുപി യിലെ റാ​യ്ബ​റേ​ലി​യി​ലും അ​മേ​ഠി​യി​ലും ശ​ക്ത​രാ​യ സ്ഥാ​നാ​ര്‍​ഥി​ക​ളെ മ​ത്സ​രി​പ്പി​ക്കു​മെ​ന്ന് ബി​എ​സ്പി നേ​താ​വ് ഖ​ന്‍​ശ്യാം ക​ര്‍​വ​ർ. സോ​ണി​യ ഗാ​ന്ധി പി​ന്‍​മാ​റി​യ റാ​യ്‌​ബെ​റേ​ലി​യി​ൽ പ്രി​യ​ങ്ക ഗാ​ന്ധി​യും അ​മേ​ഠി​യി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യും മ​ത്സ​രി​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്കി​ടെ​യാ​ണ് ബി​എ​സ്പി​യു​ടെ പ്ര​ഖ്യാ​പ​നം.
2009ലെ ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​മേ​ഠി​യി​ല്‍ ര​ണ്ടാ​മ​തെ​ത്തി​യ ബി​എ​സ്പി 2014ല്‍ ​അ​ര​ല​ക്ഷ​ത്തി​ല​ധി​കം വോ​ട്ടു​ക​ള്‍ അ​മേ​ഠി​യി​ല്‍ നേ​ടി​യി​രു​ന്നു. 2019ല്‍ ​ബി​എ​സ്പി ഇ​വി​ടെ സ്ഥാ​നാ​ര്‍​ഥി​യെ നി​ര്‍​ത്തി​യി​രു​ന്നി​ല്ല. റാ​യ്‌​ബെ​റേ​ലി​യി​ലും 2009ല്‍ ​ബി​എ​സ്പി ര​ണ്ടാ​മ​തെ​ത്തി​യി​രു​ന്നു. എ​ന്‍​ഡി​എ​യി​ല്‍ നി​ന്നും ഇ​ന്ത്യാ​മു​ന്നി​ണി​യി​ൽ നി​ന്നും അ​ക​ന്നു നി​ൽ​ക്കു​ന്ന ബി​എ​സ്പി ത​നി​ച്ചാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. യു​പി​യി​ലെ എ​ല്ലാ സീ​റ്റി​ലും പാ​ർ​ട്ടി​ക്ക് സ്ഥാ​നാ​ർ​ഥി ഉ​ണ്ടാ​കു​മെ​ന്നും എ​ല്ലാ സീ​റ്റി​ലും ബി​എ​സ്പി വി​ജ​യി​ക്കു​മെ​ന്നും ഖ​ന്‍​ശ്യാം ക​ര്‍​വ​ർ പ​റ​ഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഐഎഎസ് തലത്തിൽ വൻ മാറ്റം ; എൻ. പ്രശാന്തിനും ശ്രീറാമിനും പുതിയ ചുമതലകൾ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് അഴിച്ചുപണി. എന്‍ പ്രശാന്ത് ഐഎഎസിന്...

ലോകകപ്പ് സെമിക്കിടയിലെ വൈദ്യുതി മുടക്കം; കെഎസ്ഇബി ഓഫീസ് ആക്രമിച്ച അഞ്ച് പ്രതികൾ അറസ്റ്റിൽ

0
തൃശൂര്‍: മാള കെഎസ്ഇബി ഓഫീസ് ആക്രമിച്ച കേസില്‍ അഞ്ച് പ്രതികള്‍ അറസ്റ്റില്‍....

നവകേരള യാത്ര മർദ്ദനക്കേസ് അട്ടിമറി ശ്രമം; എം.ആർ. അജിത് കുമാറിന്റെ പേര് പരാമർശിച്ച് എസ്‌ഐടി...

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാൻ...

പശ്ചിമേഷ്യയിലെ സംഘർഷം; കൊച്ചി–ഗൾഫ് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ പുനഃക്രമീകരിച്ചു

0
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ്‌...