Friday, July 12, 2024 9:53 pm

മുണ്ടിയപ്പള്ളിയില്‍ തൊട്ടിപ്പാറ – തൈപ്പറമ്പിൽപടി റോഡിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

For full experience, Download our mobile application:
Get it on Google Play

മുണ്ടിയപ്പള്ളി : തൊട്ടിപ്പാറ – തൈപ്പറമ്പിൽപടി റോഡിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. ഇതോടെ ഈ ഭാഗത്തുള്ള വീടുകളിൽ കുടിവെള്ളം ലഭിക്കാതെയായി. രണ്ടാഴ്ചയിൽ ഒരിക്കലാണ് പെപ്പുവെള്ളം കിട്ടുന്നത്. ഇതിനിടെ ഇടയ്ക്കിടെ പൊട്ടുന്നതിൽ മിക്കപ്പോഴും ഗാർഹിക ഉപയോക്താക്കൾക്ക് വെള്ളം ലഭിക്കാറില്ല. കനത്തവേനലിൽ ശുദ്ധജലത്തിന് ആശ്രയം ഇവയാണ്. ഇവ പൊട്ടിയൊലിക്കുന്ന കാര്യം പലതവണ ബന്ധപ്പെട്ട അധികൃതരെ അറയിച്ചിട്ടും തകരാർ പരിഹരിക്കുന്നില്ലൊണ് ആക്ഷേപം. കുടിവെള്ള ഒഴുക്ക് തുടർന്നാൽ റോഡ് തകർച്ചയ്ക്കും കാരണമാകും.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം ; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്, രണ്ടിടങ്ങളിൽ യെല്ലോ,...

0
തിരുവനന്തപുരം‌‌‌: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ ഓറഞ്ച്...

വിഴിഞ്ഞം തുറമുഖ ചടങ്ങിൽ ഉമ്മൻ‌ചാണ്ടിയുടെ പേരുപോലും പറയാതെ പോയത് മര്യാദകേട് ; വിമർശനവുമായി കെ...

0
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണിന്‍റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിലേക്ക് പ്രതിപക്ഷ...

പെര്‍ണം റെയില്‍വേ തുരങ്കത്തിലെ മണ്ണിടിച്ചില്‍ ; വൈകിയോടുന്ന ട്രെയിനുകളുടെ സമ്പൂര്‍ണവിവരം അറിയാം

0
മുംബൈ : പെര്‍ണം റെയില്‍വേ തുരങ്കത്തിലെ മണ്ണിടിച്ചിലെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകി...

നടന്നത് ഇഡിയുടെ പ്രാഥമികാന്വേഷണം മാത്രം ; കൃത്യമായ മറുപടി നൽകി, രേഖകളും ഹാജരാക്കി :...

0
തൃശ്ശൂർ: തനിക്കെതിരെയുള്ളത് ഇഡിയുടെ പ്രാഥമിക അന്വേഷണം മാത്രമെന്ന് വ്യവസായി ബോബി ചെമ്മണ്ണൂർ....