വ്യാപാര മേഖല പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തിൽ വ്യാപാരികളുടെ കൂട്ടായ്മ ഏറെ ഗുണം പകരും : മന്ത്രി വീണാ ജോർജ്

For full experience, Download our mobile application:
Get it on Google Play

ചിറ്റാർ: വ്യാപാര മേഖല പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തിൽ വ്യാപാരികളുടെ കൂട്ടായ്മ ഏറെ ഗുണം പകരുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ചിറ്റാറിലെ വ്യാപാരി സൗഹൃദ കൂട്ടായ്മയുടെ ഒന്നാം വാർഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വ്യാപാരികളെയെല്ലാം ഒരേ ചരടിൽ കോർത്ത് കൊണ്ടുപോകാൻ ചിറ്റാറിലെ വ്യാപാരി സൗഹൃദ കൂട്ടായ്മ കാട്ടിയ ചങ്കൂറ്റം മറ്റ് വ്യാപാര്യ സംഘടനകൾക്ക് മാതൃകയാണെന്ന് മന്ത്രി കൂട്ടിചേർത്തു. സംഘടന പ്രസിഡൻ്റെ നസീർ കൂത്താടി പറമ്പിൽ അധ്യക്ഷത വഹിച്ചു. ഇക്കഴിഞ്ഞ എസ്എസ്​എൽസി, പ്​ളസ്​ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെയും മറ്റ് പ്രതിഭകളെയും മുതിർന്ന വ്യാപാരികളെയും അഡ്വ. കെ യു. ജനീഷ്കുമാർ എം എൽഎ ആദരിച്ചു. സിനി ആർട്ടിസ്റ്റ്​ ജിനുബെൻ മുഖ്യാതിഥിയായിരുന്നു. തുടർന്ന് ചിറ്റാർ എസ്എൻഡിപി ഓഡിറ്റോറിയത്തിൽ കുടുംബസംഗമവും കലാപരിപാടികളും നടന്നു. ആൻ്റോ ആൻ്റണി എം പി, സംഘടന സെകട്ടറി പി ബി ബിജു, രക്ഷാധികാരി ലാൽ ശങ്കർ, ജനറൽ കൺവീനർ മുരളീ ​ബ്ലെയ്​സ്, ​ എ ബഷീർ , ഷിജി മോഹൻ, ജിന്‍റോ വാളിപ്​ളാക്കൽ, നബീസത്ത് ബീവി എന്നിവർ പ്രസംഗിച്ചു.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പകർച്ചവ്യാധി വ്യാപനം ; വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കാൻ തീരുമാനം

0
തിരുവനന്തപുരം: ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്റെ അധ്യക്ഷതയിൽ പകർച്ചവ്യാധി പ്രതിരോധത്തിനായി വിളിച്ചു...

യുവതിയെ പിന്തുടർന്ന് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായവരിൽ മഹിളാ കോൺഗ്രസ് നേതാവിന്റെ മകനും

0
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ യുവതിയെ പിന്തുടർന്ന് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായവരിൽ മഹിളാ...

മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിനിടെ രണ്ടുപേരെ വെട്ടി പരുക്കേൽപ്പിച്ച പ്രതി പിടിയിൽ

0
കൊല്ലം: മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിനിടെ രണ്ടുപേരെ വെട്ടി പരുക്കേൽപ്പിച്ച പ്രതി പിടിയിൽ. ജിജോ(37)യെയാണ്...

ഗവൺമെന്റ് പ്ലീഡർ നിയമനത്തിലെ ചട്ടലംഘനത്തിലും പിഎംശ്രീ സ്കൂൾ പദ്ധതി നടപ്പാക്കുന്നതിലും സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ...

0
തിരുവനന്തപുരം: ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾ രാജിയോടെ അവസാനിച്ചുവെന്ന മുഖ്യമന്ത്രിയുടെ...