വാഹനാപകടത്തിൽ പരിക്കേറ്റ് കിടന്ന സ്ത്രീയുടെ ജീവൻ രക്ഷിച്ച അധ്യാപിക മീനയെ ആദരിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: കഴിഞ്ഞ ദിവസം വാളിപ്ലാക്കൽ പടിയിൽ വെച്ച് നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് കിടന്ന സ്ത്രീയുടെ ജീവൻ രക്ഷിച്ച അധ്യാപിക മീനയെ റാന്നി വൈക്കം സന്മാർഗ്ഗദായിനി എൻ എസ് എസ് കരയോഗം പൊന്നാടയും മൊമെന്റോയും നൽകി ആദരിച്ചു. കരയോഗം പ്രസിഡന്റ് അഡ്വക്കേറ്റ് ഷൈൻ ജി കുറുപ്പ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി രൂപേഷ് കെ ശശി, ട്രഷറർ പി പി ഗോപാലൻ നായർ, വൈസ് പ്രസിഡന്റ്‌ സുരേഷ് വാണിയംപറമ്പിൽ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ കാരപ്ലാക്കൽ, മനോജ്‌ ഉപ്പുക്കുളത്തിൽ, ഗോപിനാഥൻ നായർ കാലായിൽ,
ശ്രീജിത്ത്‌ ശ്രീ മംഗലം, വിനോദ് മുരുത്തോം പതാലിൽ,വനിതാ കരയോഗം പ്രസിഡന്റ് ശ്യാമളാദേവി, സെക്രട്ടറി ഓമന ഓമനക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉപതിരഞ്ഞെടുപ്പ് പരാജയം : ജനവിധി മാനിക്കുന്നു ; ആത്മപരിശോധന നടത്തുമെന്ന് ബിജെപി

0
ന്യൂഡൽഹി : മൂന്നു നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പിലെ ജനവിധി മാനിക്കുന്നെന്നും പാർട്ടി...

വിബി ജി റാംജി ; തൊഴിലുറപ്പ് പദ്ധതിയിൽ 67.6 ലക്ഷം രജിസ്റ്റേഡ്‌ തൊഴിലാളികൾ പുറത്ത്

0
ന്യൂഡൽഹി : മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിൽനിന്ന് വികസിത് ഭാരത് ഗാരന്റി...

വിവാദങ്ങൾക്കിടെ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് ; സഭയിൽ പ്രതിഷേധം ശക്തമാക്കാൻ ഡിഎംകെ

0
ചെന്നൈ: രാഷ്ട്രീയ വിവാദങ്ങൾക്കിടെ തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ്...

ആർ.സുഗതന്റെ പരോൾ ; അണ്ടർ സെക്രട്ടറിക്ക് വീഴ്ചയില്ലെന്ന് ആഭ്യന്തര വകുപ്പ്

0
തിരുവനന്തപുരം : എസ്കോർട്ട് പരോൾ അനുവദിക്കണമെന്ന, ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ...