ഇ കെ നായനാര്‍ മ്യൂസിയം ഏപ്രില്‍ മൂന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിപിഐ എം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി ഇ കെ നായനാര്‍ മെമ്മോറിയല്‍ മ്യൂസിയം ഏപ്രില്‍ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. ഏപ്രില്‍ മൂന്നിന് വൈകുന്നേരം 3.30നാണ് ഉദ്ഘാടനം.

ആധുനിക സൗകര്യങ്ങളോടെയാണ് മ്യൂസിയം തയ്യാറാക്കിയതെന്നും പാര്‍ട്ടി കോണ്‍ഗ്രസിന് കഴിഞ്ഞ് ഏപ്രില്‍ 11 ശേഷം മാത്രമാണ് മ്യൂസിയത്തില്‍ പൊതു ജനങ്ങള്‍ക്ക് പ്രവേശനമുണ്ടാവുകയുള്ളൂ അദ്ദേഹം അറിയിച്ചു. പാര്‍ട്ടി കോണ്‍ഗ്രസിനായി ഏപ്രില്‍ നാലിന് തന്നെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എത്തുമെന്ന് കോടിയേരി അറിയിച്ചു. ഏപ്രില്‍ അഞ്ചോടെ എല്ലാ പോളിറ്റ് ബ്യൂറോ അംഗങ്ങളും കണ്ണൂരിലെത്തും. അഞ്ചിന് വൈകുന്നേരം നാലിന് പോളിറ്റ് ബ്യൂറോ യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുറ്റം തെളിയിക്കാനാവാതെ പോക്‌സോ കേസ് പ്രതിയെ വെറുതെ വിട്ടു

0
കോഴിക്കോട്: പോക്‌സോ കേസ് പ്രതിക്കെതിയരായ കുറ്റം തെളിയിക്കാനാവാതെ പ്രതിയെ വെറുതെ...

കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു

0
മുംബൈ: കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു. മഹാരാഷ്ട്രയിലെ...

ആറന്മുള ജി.വി.എച്ച് സ്കൂളില്‍ ഓണാഘോഷം “ശ്രാവണം 2026” നടന്നു

0
ആറന്മുള : ആറന്മുള ജി.വി.എച്ച് സ്കൂളിലെ ഓണാഘോഷം "ശ്രാവണം 2026" സ്കൂൾ...

തുറവൂരിൽ വൻ കഞ്ചാവ് വേട്ട ; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

0
കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു...