ചെത്തോംങ്കര – മേലേപ്പടി – ചെല്ലക്കാട് റോഡിന്റ നിർമ്മാണോദ്ഘാടനം നടന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : സംസ്ഥാന സർക്കാരിന്റെ റീ- ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ചെത്തോംങ്കര – മേലേപ്പടി – ചെല്ലക്കാട് റോഡിന്റ നിർമ്മാണോദ്ഘാടനം പ്രമോദ് നാരായൺ എം എൽ എ നിർവഹിച്ചു. പഞ്ചായത്ത്
പ്രസിഡന്റ് അനിത അനിൽകുമാർ അധ്യക്ഷയായിരുന്നു. രാജു ഏബ്രഹാം,
ജില്ലാ പഞ്ചായത്തംഗം ജെസി അലക്സ് , ബ്ലോക്ക് പഞ്ചായത്തംഗം എം എസ് സുജ ,ജിജി വർഗീസ് , അനിയൻ വളയനാട്ട്, കെ.കെ സുരേന്ദ്രൻ ,അനു ടി. ശാമുവേൽ , വർഗീസ് ജോർജ് , ഷിജു ജോർജ് ,സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് എൻജിനീയർ റിഫിൻ ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വെറ്ററിനറി സര്‍ജന്‍ നിയമനം മൃഗസംരക്ഷണവകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളിലേക്ക് വെറ്ററിനറി...

ആവോലിക്കുഴിയില്‍ പശുക്കിടാവിനെ കൊന്നുഭക്ഷിച്ചത് പുലി : ചിത്രങ്ങള്‍ വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞു

0
കോന്നി : കോന്നി ഗ്രാമപഞ്ചായത്തിലെ ആവോലിക്കുഴിയില്‍ പശുക്കിടാവിനെ കൊന്ന് ഭക്ഷിച്ചത് പുലിയാണെന്ന് വനം...

സ്‌പൈസ് ജെറ്റ് വിമാന പ്രതിസന്ധി അനിശ്ചിതമായി തുടരുന്നു

0
കൊച്ചി: സ്‌പൈസ് ജെറ്റ് വിമാന പ്രതിസന്ധി അനിശ്ചിതമായി തുടരുന്നു. ഇന്ന് രാവിലെ...

വി കുഞ്ഞികൃഷ്ണന് എതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രാഗേഷ്

0
കണ്ണൂര്‍: പയ്യന്നൂര്‍ എംഎല്‍എ വി കുഞ്ഞികൃഷ്ണന് എതിരെ രൂക്ഷ വിമര്‍ശനവുമായി...