ഇലന്തൂര്‍ തൂക്കുപാലം ബസ് കാത്തിരിപ്പു കേന്ദ്രത്തിൻ്റെ ഉത്ഘാടനം നാളെ

For full experience, Download our mobile application:
Get it on Google Play

ഇലന്തൂര്‍ : വാര്യാപുരം റസിഡൻസ് അസോസിയഷൻ ജനകീയ പങ്കാളിത്വത്തോടെ പുതിയതായി നിർമ്മിച്ചു പഞ്ചായത്തിന് കൈമാറുന്ന ബസ് കാത്തിരിപ്പു കേന്ദ്രത്തിൻ്റെ ഉത്ഘാടനം ശനിയാഴ്ച നടക്കും. വാർഡ് മെമ്പർ വിൻസൻ തോമസ് ചിറക്കാലയുടെ അധ്യക്ഷതയിൽ ഇലന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മേഴ്സി മാത്യു ഉത്ഘാടനം നിർവ്വഹിക്കും. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പ്രഫ.റ്റി.കെ.ജി. നായർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.എസ്. സിജു എന്നിവർ മുഖ്യാതിഥികളായിരിക്കും. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.എം.ജോൺസൺ, സജി തെക്കുംകര, കെ.പി.മുകുന്ദൻ, കെ.ഇ.ഇന്ദിര, അഡ്വ. കെ.ജെ. സിനി, ജയശ്രീ മനോജ്, ഗീത സദാശിവൻ, തുളസിയമ്മ കെ.ആർ, കെ.ജി.സുരേഷ്, ഗ്രേസി ശാമുവേൽ, പഞ്ചായത്ത് സെക്രട്ടറി സന്ദീപ് ജേക്കബ്, മുൻ പഞ്ചായത്ത് അംഗം സീമ സജി വാര്യാപുരം, റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് ഷൈബു എം.തോമസ് എന്നിവർ പ്രസംഗിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പോലീസിന്റെ നടപടിക്കെതിരെ അൻസിബ ഹസൻ; ‘സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് അളക്കുന്നത്?’;

0
കൊച്ചി: നടി ലക്ഷ്മിപ്രിയ യൂട്യൂബ് ചാനലിലൂടെ അപമാനിച്ചെന്ന അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന...

വനമേഖലയിൽ നിയമവിരുദ്ധമായി പ്രവേശിച്ചു; സിംഹത്തിന്റെ ആക്രമണത്തിൽ 21കാരന് ദാരുണാന്ത്യം

0
അമ്രേലി: ഗുജറാത്തിലെ അമ്രേലിയില്‍ സിംഹത്തിന്റെ ആക്രമണത്തില്‍ 21 വയസുകാരന്‍ കൊല്ലപ്പെട്ടു. സോഹില്‍...

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ശക്തമായ മറുപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ; പ്രധാനമന്ത്രി

0
മെല്‍ബണ്‍: ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങളുടെ കഴിവും വിശ്വാസ്യതയും ലോകം കണ്ടുകൊണ്ടിരിക്കുകയാണെന്ന് ഓപ്പറേഷന്‍...

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്

0
ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്. കഴിഞ്ഞ...