മൈലപ്ര : ബിജെപി മൈക്രോ ഡൊണേഷൻ ക്യാമ്പയിൻ്റെ മൈലപ്ര പഞ്ചായത്തുതല ഉദ്ഘാടനം ഇന്ന് നടന്നു. എം കെ സശിദരൻ പിള്ളയിൽ നിന്നും ചിറ്റാർ മണ്ഡലം ജനറൽ സെക്രട്ടറി ഡൊണേഷൻ സ്വീകരിച്ച് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷമോർച്ച സംസ്ഥാന സമിതിയംഗം അഡ്വ.ലെസിലി ഡാനിയൽ, കർഷക മോർച്ച ജില്ലാ ട്രഷറാർ വിജയകുമാർ, ബിജെപി മണ്ഡലം സെക്രട്ടറി അഭിലാഷ് വിജയൻ , പഞ്ചായത്ത് പ്രസിഡൻ്റ് സദാനന്ദൻ നായർ , ജനറൽ സെക്രട്ടറി അഖിൽ എസ് പണിക്കർ, എഴാം വാർഡ് മെമ്പർ കെ എസ് പ്രതാപൻ എന്നിവർ നേതൃത്വം വഹിച്ചു.
മൈക്രോ ഡൊണേഷൻ ക്യാമ്പയിൻ ; ഉദ്ഘാടനം നടന്നു
- Advertisment -
Recent News
- Advertisment -
Advertisment