ലൈഫ് ലൈൻ ആശുപത്രി മൾട്ടി സ്പെഷ്യൽറ്റി സംവിധാനങ്ങളുടെ ഉദ്ഘാടനം ഇന്ന്

For full experience, Download our mobile application:
Get it on Google Play

അടൂർ : അടൂർ ലൈഫ് ലൈൻ ആശുപത്രിയുടെ മൾട്ടി സ്പെഷ്യൽറ്റി സംവിധാനങ്ങളുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാല് മണിക്ക് ബഹു. ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിക്കും. ചടങ്ങിൽ ബഹു. ഡെപ്യൂട്ടി സ്പീക്കർ ശ്രീ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിക്കും. പിന്നാലെ ബഹു. കൃഷി വകുപ്പ് മന്ത്രി ശ്രീ പി പ്രസാദ്, ബഹു. ട്രാൻസ്പോർട് വകുപ്പ് മന്ത്രി ശ്രീ കെ ബി ഗണേഷ്കുമാർ, ശ്രീ ആൻറ്റോ ആന്റണി എംപി, ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, ശ്രീമതി യു പ്രതിഭ എം എൽ എ, ശ്രീ എം എസ് അരുൺകുമാർ എം എൽ എ, ഡോ സുജിത് വിജയൻ പിള്ള എം എൽ എ, ഡോ എൽ അനിതാകുമാരി, ജില്ലാ മെഡിക്കൽ ഓഫീസർ, എന്നിവർ വിവിധ ഡിപ്പാര്ട്മെന്റുകൾ സമർപ്പിക്കും.

തുടർന്ന്, സി പി എം ജില്ലാ സെക്രട്ടറി ശ്രീ കെ പി ഉദയഭാനു, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്രീ പഴകുളം മധു, ശ്രീ എ പി ജയൻ, ബി ജെ പി സ്റ്റേറ്റ് കമ്മിറ്റി അംഗം ശ്രീ ടി ആർ അജിത്, എസ് എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ കെ പദ്മകുമാർ, മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് ശ്രീ ടി എം ഹമീദ്, ശ്രീ മേലൂട് അനിൽകുമാർ, ശ്രീ അരുൺ തടത്തിൽ, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുശീല കുഞ്ഞമ്മ കുറുപ്, ജില്ല പഞ്ചായത്ത് അംഗം ശ്രീമതി സറീന ദേവി കുഞ്ഞമ്മ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ എ പി സന്തോഷ്, പഞ്ചായത്ത് അംഗം ശൈലജ പുഷ്പൻ തുടങ്ങിയവർ ആശംസപ്രസംഗങ്ങൾ നടത്തും.

ലൈഫ് ലൈൻ ആശുപത്രി മാനേജിങ് ഡയറക്ടർ ഡോ എസ് പാപ്പച്ചൻ, മെഡിക്കൽ ഡയറക്ടർ ഡോ മാത്യൂസ് ജോൺ, സിഇഒ ഡോ ജോർജ് ചാക്കച്ചേരി എന്നിവർ പരിപാടിയിൽ സംസാരിക്കും. ഡിറക്ടര്മാരായ ശ്രീമതി ഡെയ്സി പാപ്പച്ചൻ, ഡോ സിറിയക് പാപ്പച്ചൻ എന്നിവർ ചേർന്ന് വിശിഷ്ട വ്യക്തികൾക്ക് ഉപഹാരങ്ങൾ സമർപ്പിക്കും .

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലക്കോട് പറമ്പിൽ കെട്ടിയിരുന്ന പശുവിനെ വെടിയേറ്റ് ചത്ത നിലയിൽ കണ്ടെത്തി

0
കണ്ണൂർ : ആലക്കോട് തേർത്തല്ലയിൽ പശുവിനെ വെടിയേറ്റ് ചത്ത നിലയിൽ കണ്ടെത്തി....

പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ അപകടം : നിയന്ത്രണം വിട്ട കാര്‍ ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു

0
കോന്നി : കോന്നിയില്‍ പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ നിയന്ത്രണം...

വ്യാജ സന്ദേശത്തിനു പിന്നാലെ മണിപ്പുരിൽ വീണ്ടും സംഘർഷം ; അസം റൈഫിൾസിന്റെ ട്രക്കിനു തീയിട്ടു

0
ഇംഫാൽ : മണിപ്പുരിലെ സേനാപതി നഗരത്തിൽ ഇന്നലെ രാത്രി വൻ സംഘർഷം....

പെരുമ്പാവൂരിൽ സർക്കാർ ജീവനക്കാർ താമസിക്കുന്ന എൻജിഒ ക്വാർട്ടേഴ്സിലും പരിസരത്തും ഡെങ്കിപ്പനി പടർന്നു പിടിക്കുന്നു

0
എറണാകുളം: എറണാകുളം പെരുമ്പാവൂരിൽ സർക്കാർ ജീവനക്കാർ താമസിക്കുന്ന എൻജിഒ ക്വാർട്ടേഴ്സിലും പരിസരത്തും...