സ്നേഹപ്രയാണം 900 -ദിന സംഗമത്തിന്റെയും ഗാന്ധിഭവൻ വിജയപഥം വിദ്യാഭ്യാസ സഹായ പദ്ധതിയുടെയും ഉദ്ഘാടനം നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : സ്നേഹപ്രയാണം 900 -ദിന സംഗമത്തിന്റെയും ഗാന്ധിഭവൻ വിജയപഥം വിദ്യാഭ്യാസ സഹായ പദ്ധതിയുടെയും ഉദ്ഘാടനം സാമൂഹികനീതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ എ.ഒ.അബീൻ നിർവഹിച്ചു. മാതാപിതാക്കളെ ദൈവമായി ആദരിക്കണം, ഗാന്ധിയൻ ദർശനം ജീവിത സന്ദേശമാക്കണം, സകലജീവജാലങ്ങളേയും സ്നേഹിക്കണം എന്നീ സന്ദേശങ്ങൾ പകർന്നു നൽകുന്നതിനായി ഗാന്ധിഭവന്റ നേതൃത്വത്തിൽ ആവിഷ്കരിച്ച പദ്ധതിയാണ് ആയിരം ദിനങ്ങൾ നീണ്ടുനിൽക്കുന്ന സ്നേഹപ്രയാണം 900-ാം ദിന സംഗമം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും പഠിക്കാൻ സമർത്ഥരുമായ കുട്ടികൾക്കുവേണ്ടിയുള്ളതാണ് ഗാന്ധിഭവൻ വിജയപഥം വിദ്യാഭ്യാസ സഹായ പദ്ധതി.

ഗാന്ധിഭവൻ ദേവലോകം വികസന സമിതി അംഗവും അരുവാപ്പുലം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായിരുന്ന കോന്നി വിജയകുമാർ അധ്യക്ഷത വഹിച്ചു. ഗാന്ധിഭവൻ ഓർഗനൈസിങ്‌ സെക്രട്ടറി മുഹമ്മദ് ഷമീർ മുഖ്യ സന്ദേശം നൽകി. കോന്നി
ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്  ബാബു വെളിയത്ത്‌, റിട്ട.അദ്ധ്യാപകൻ പി.എ ചന്ദ്രപ്പൻ പിള്ള, കോന്നി ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ മറിയാമ്മ തോമസ്, വികസന സമിതി അംഗം പ്രിയ.എസ്.തമ്പി, സ്നേഹപച്ച ചാരിറ്റബിൾ ട്രസ്റ്റ് ഫൗണ്ടർ രേഖ സ്നേഹപച്ച, ഗാന്ധിഭവൻ ദേവലോകം ഡയറക്ടർ അജീഷ് എസ്. എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....