വൃക്ഷതൈകള്‍ ഉത്പാദിപ്പിക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യാനായി വൃക്ഷതൈകള്‍ ഉത്പാദിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ചെന്നീര്‍ക്കര ഗവണ്മെന്റ് ഐടിഐ കാമ്പസില്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. അന്നമ്മ  നിര്‍വഹിച്ചു. ചെന്നീര്‍ക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ജോര്‍ജ് തോമസ് അധ്യക്ഷനായിരുന്നു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്   ഏഴു ഗ്രാമപഞ്ചായത്തുകള്‍ക്കായി 21000 തൈകള്‍ ഉത്പാദിപ്പിക്കുന്നത്. പത്തനംതിട്ട എസിഎഫ്   സി.കെ. ഹാബി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ കല അജിത്ത്, ചെന്നീര്‍ക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് രഞ്ജിനി അജിത്ത്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ.കെ. ശശി, വി. രാമചന്ദ്രന്‍ നായര്‍,  റൂബി ജോണ്‍, വാര്‍ഡ് മെമ്പര്‍മാരായ എം.ആര്‍. മധു, എല്‍. മഞ്ജുഷ, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ സി.പി. രാജേഷ്‌കുമാര്‍, ജോയിന്റ് ബിഡിഒ  ജെ. ഗിരിജ, ചെന്നീര്‍ക്കര ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സതീഷ് ചന്ദ്രന്‍, ചെന്നീര്‍ക്കര ഗവണ്മെന്റ് ഐടിഐ പ്രിന്‍സിപ്പല്‍  സനല്‍ കുമാര്‍, സോഷ്യല്‍ ഫോറസ്ട്രി ഓഫീസര്‍ സി.വി. ബിജു എന്നിവര്‍ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നൽകി പോലീസ്

0
തിരുവനന്തപുരം; നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം...

വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നിര്‍ദ്ദേശത്തിനെതിരെ വിമര്‍ശനം...

0
ഡൽഹി: വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക...

ആർഎസ്എസ് -നെതിരെ ഉപരോധം ഏർപ്പെടുത്തണം ; ശുപാർശയുമായി യു.എസ്.സി.ഐ.ആർ.എഫ്

0
വാഷിങ്ടൺ : ആർഎസ്എസിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് യു.എസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ...

കോഴിക്കോട് കൊടുവള്ളിയിൽ മോഷണ ശ്രമം ആരോപിച്ച് പന്ത്രണ്ടുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; ഇടപെട്ട് ചൈൽഡ്...

0
കോഴിക്കോട് : കൊടുവള്ളിയിൽ മോഷണ ശ്രമം ആരോപിച്ച് പന്ത്രണ്ടുവയസുകാരനെ ക്രൂരമായി...