പൂർത്തിയാകാത്ത പദ്ധതികളുടെ ഉദ്ഘാടനം : ആരോഗ്യമന്ത്രി ജനങ്ങളെ വഞ്ചിക്കുന്നുവെന്ന് പി. മോഹൻരാജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പൂർത്തിയാകാത്ത വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത് ആരോഗ്യമന്ത്രി ആറന്മുളയിലെ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി പി. മോഹൻരാജ്. തന്റെ പരാജയം ഉറപ്പായതുകൊണ്ടാണ് മന്ത്രി ഇത് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. പത്തനംതിട്ട വൈ.എം.സി.എ.ഹാളിൽ നടന്ന യു.ഡി.എഫ്. പത്തനംതിട്ട ടൗൺ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി. മോഹൻരാജ്. യു.ഡി.എഫ്. മണ്ഡലം പ്രസിഡന്റ് എൻ.എ. നൈസാം അധ്യക്ഷത വഹിച്ചു. കൺവീനർ റെനീസ് മുഹമ്മദ് സ്വാഗതം ആശംസിച്ചു.

എ.ഐ.സി.സി. സെക്രട്ടറിയും മണ്ഡലം നിരീക്ഷകയുമായ സരിത ലെയ്റ്റ് ഫ്ലാങ്ങ്, സിന്ധു അനിൽ, എ.ഷംസുദീൻ, ടി.എം.ഹമീദ്, ജോൺ കെ.മാത്യൂസ്, തോമസ് ജോസഫ്, അഡ്വ.എ.സുരേഷ് കുമാർ, അഡ്വ.ഹൻസലാഹ് മുഹമ്മദ്, എം.എച്ച്.ഷാജി, എ. ജാസിംകുട്ടി, എ.സഗീർ, റോഷൻ നായർ, രജനി പ്രദീപ്, മുഹമ്മദ് സാലി എന്നിവർ കൺവെൻഷനിൽ സംസാരിച്ചു. തുടർന്ന് സ്ഥാനാർത്ഥി അബിൻ വർക്കിക്ക് സ്വീകരണം നൽകി. കണ്ണൂരിൽ ആരോഗ്യമന്ത്രിയെ കരിങ്കൊടി കാണിച്ച് ജയിൽവാസമനുഭവിച്ച കെ.എസ്.യു. കണ്ണൂർ ജില്ലാ പ്രസിഡന്റ് അതുൽ ഉൾപ്പെടെയുള്ളവർക്കും കൺവെൻഷനിൽ സ്വീകരണം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...