കറന്‍സി കൊണ്ടു പോകുന്ന വാഹന വ്യൂഹനത്തിന്‍റെ സുരക്ഷാ ചുമതലയില്‍ വീഴ്ചയുണ്ടായ സംഭവം ; കൂടുതൽ വിവരങ്ങൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : 750 കോടി രൂപയുടെ കറന്‍സി കൊണ്ടു പോകുന്ന വാഹന വ്യൂഹനത്തിന്‍റെ സുരക്ഷാ ചുമതലയില്‍ വീഴ്ചയുണ്ടായ സംഭവത്തിൽ കൂടുതൽ റിപ്പോർട്ടുകൾ പുറത്ത്. വീഴ്ച വരുത്തിയ അസിസ്റ്റന്‍റ് കമ്മീഷണറെ സസ്പെൻഡ് ചെയ്തിരുന്നു. കോഴിക്കോട് സിറ്റി ഡിസിആര്‍ബിയിലെ ടി പി ശ്രീജിത്തിനെയാണ് സസ്പെൻഡ് ചെയ്തത്. യൂണിഫോം ധരിക്കാതെ സ്വകാര്യ വാഹനത്തിലാണ് എ സി പി അകമ്പടി പോയത്. ഔദ്യോഗിക പിസ്റ്റളും കൈവശം ഉണ്ടായിരുന്നില്ല. ഇത്രയും ​ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായതോടെയാണ് കടുത്ത നടപടി തന്നെ വന്നത്.

കോഴിക്കോട് മാങ്കാവിലെ കറന്‍സി ചെസ്റ്റില്‍ നിന്ന് ഹൈദരാബാദിലേക്ക് പോയ ട്രക്കുകളുടെ സുരക്ഷാ ചുമതലയില്‍ വീഴ്ചയുണ്ടായെന്ന് കണ്ടതിനെത്തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. റിസര്‍വ് ബാങ്കിന്‍റെ സുരക്ഷാ നിര്‍ദേശങ്ങള്‍ ലംഘിച്ചെന്നും സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

33,120 അങ്കണവാടി കുട്ടികളുടെ ആരോഗ്യസംരക്ഷണം സർക്കാരിൻറെ മുഖ്യപരിഗണനയെന്ന് മന്ത്രി ബിന്ദു കൃഷ്ണ

0
കോഴിക്കോട്: അങ്കണവാടികളുടെ ഭൗതിക വികസനത്തോടൊപ്പം കുട്ടികളുടെ ശാരീരിക-മാനസിക വളര്‍ച്ചയും ആരോഗ്യവും...

18-ാമത് ബ്രിക്സ് ഉച്ചകോടിക്കായി ഡൽഹി ഒരുങ്ങി

0
ഡൽഹി: 18-ാമത് ബ്രിക്സ് ഉച്ചകോടിക്കായി ഡൽഹി ഒരുങ്ങി. സെപ്റ്റംബർ 12, 13...

പാർട്ടിക്ക് വഴങ്ങി രമ്യ ഹരിദാസ് ; ഹസ്സൻ സമിതിക്ക് മുന്നിൽ ഹാജരായി വിശദീകരണം നൽകി

0
തിരുവനന്തപുരം: കെപിസിസി നേതൃത്വം കടുപ്പിച്ചതോടെ പാർട്ടിക്ക് വഴങ്ങി രമ്യ ഹരിദാസ്....

മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശക്കെതിരെ സിപിഎം പോളിറ്റ്...

0
ന്യൂഡൽഹി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന...