യൂത്ത് കോൺഗ്രസ് മൈലപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരജ്വാല സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിൽ പ്രതിഷേധിച്ച് മൈലപ്രാ മണ്ഡലം യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ സമരജ്വാല സംഘടിപ്പിച്ചു. മൈലപ്രാ പഞ്ചായത്ത് പടിയിൽ നിന്നും ആരംഭിച്ച പന്തം കൊളുത്തി പ്രകടനം മൈലപ്രാ ജംഗ്ഷനിൽ സമാപിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീ. ആകാശ് മാത്യു വർഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ. മുഹമ്മദ് സലീൽ സാലി ഉൽഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീ. റല്ലു പി.രാജു, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീ. വിൽസൺ തുണ്ടിയത്, മുൻ മണ്ഡലം പ്രസിഡന്റ് ശ്രീ. മാത്യൂ തോമസ്, ഡി.സി.സി എക്സിക്യൂട്ടീവ് അംഗം ശ്രീ. ജയിംസ് കീക്കരികാട്, ജനപ്രധിനിധിമാരായ ശ്രീ. സുനിൽ കുമാർ, ജെസി വർഗ്ഗീസ്, അനിത തോമസ്, കായിക വേദി ജില്ലാ പ്രസിഡന്റ് ശ്രീ. സിബി ജേക്കബ്, ബ്ലോക്ക് ഭാരവാഹികൾ ശ്രീ. ജേക്കബ് വർഗീസ്, ആർ. പ്രകാശ്, ബിജു സാമുവൽ, ശ്രീ. ജോർജ്ജ് യോഹന്നാൻ, മഞ്ജു സന്തോഷ്, ലിബു മാത്യു, തോമസ് എബ്രഹാം, പ്രസാദ്, ഓമന വർഗീസ്, പ്രിൻസ് പായിക്കാട്ട്, പ്രസാദ് ഉതിമൂട്, ജേക്കബ് മൈലപ്രാ, അഭിജിത്ത്, ലിപിൻ, സുജിത്ത് ജിബോയി, ഷിബു, രഞ്ജു രാജു, കാർത്തിക് മുരിങ്ങമംഗലം, സുധീഷ്, ജോജു, ഫെബിൻ ജയിംസ്, അസ്ലാം, അനിൽ തോമസ്, ബെൻസൺ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തായ്‌ലൻഡിൽ നഴ്സറിക്ക് നേരെ വെടിവെപ്പ് ; അധ്യാപിക കൊല്ലപ്പെട്ടു

0
ബാങ്കോക്ക്: കിഴക്കൻ തായ്‌ലൻഡിൽ നഴ്സറിക്ക് നേരെയുണ്ടായ വെടിവയ്പിൽ അധ്യാപിക കൊല്ലപ്പെട്ടു....

കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണി ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് ‘കേരള ബ്രാൻഡ്’...

0
തിരുവനന്തപുരം: കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ആഗോള വിപണിയിൽ മുൻഗണന ലഭ്യമാക്കുന്നതിനായുള്ള...

മന്ദമരുതി – വെച്ചൂച്ചിറ റോഡിന്റെ രണ്ടാം ഘട്ട ടാറിങ് അനിശ്ചിതത്വത്തിൽ : അപകട ഭീഷണിയായി...

0
റാന്നി : ബി.എം. & ബി.സി. നിലവാരത്തിൽ പുനർനിർമ്മിക്കുന്ന മന്ദമരുതി -...