വ്യാജ പോക്സോ പരാതിയില്‍ യുവാക്കളെ മര്‍ദ്ദിച്ച സംഭവം ; എ.ഐ.വൈ.എഫ് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : വ്യാജ പോക്സോ പരാതിയിൽ നിരപരാധികളായ യുവാക്കളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് കൂടൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂടൽ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം അജിത്ത് ശാന്തകുമാർ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. കൂടൽ മണ്ഡലം പ്രസിഡന്റ് ഷിഹാബുദ്ദീൻ അധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് കൂടൽ മണ്ഡലം സെക്രട്ടറി അശ്വിൻ എസ്. സ്വാഗതം ആശംസിച്ചു.

സി.പി.ഐ കൂടൽ മണ്ഡലം സെക്രട്ടറി സന്തോഷ് കൊല്ലൻപടി, സി.പി.ഐ ജില്ലാ കൗൺസിൽ അംഗം സി.കെ അശോകൻ, കൂടൽ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി സുഭാഷ് കുമാർ, എ.ഐ.വൈ.എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി ആർ.ഹനീഷ്, ജില്ലാ വൈസ് പ്രസിഡന്റ് റീന സുധീഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ പ്രശാന്ത് പാടം, രതീഷ് കുന്നിട, എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി മഞ്ചേഷ് മോഹൻ, എ.ഐ.എസ്.എഫ് മണ്ഡലം പ്രസിഡന്റ് ആൽബിൻ, സി.പി.ഐ നേതാക്കളായ റ്റി.തുളസീധരൻ, സതീശൻ പാലമല, രാജൻ ഉണ്ണിത്താൻ, കെ.പി സഹദേവൻ, അനന്തവിഷ്ണു തുടങ്ങിയവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആരോഗ്യത്തോടെ ഓണം : പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കും

0
പത്തനംതിട്ട : ഓണക്കാലത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിനും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും...

കോട്ടയത്ത് ഭർതൃവീട്ടിലെ യുവതിയുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം

0
കോട്ടയം: കോട്ടയത്ത് ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ചതിൽ ദുരൂഹത ആരോപിച്ച് കുടുംബം. പെരുമ്പാവൂർ...

ദേശീയപാത വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ

0
തിരുവനന്തപുരം: ദേശീയപാത വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി...

കോന്നി കല്ലേലിയില്‍ ജനവാസമേഖലയില്‍ പകലും രാത്രിയിലും കാട്ടാനകള്‍

0
കോന്നി : അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലിയില്‍ ജനവാസ മേഖലയില്‍ കാട്ടാനകള്‍ ഇറങ്ങുന്നത് പ്രദേശവാസികളെ...