ഫ്ലൈദുബായ് വിമാനത്തിൽ സഹപൈലറ്റ് ക്യാപ്റ്റനെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവം : ഹൈജാക്കിംഗ് ശ്രമമായി കരുതുന്നില്ലെന്ന് ബെഞ്ചമിൻ നെതന്യാഹു

For full experience, Download our mobile application:
Get it on Google Play

ന്യൂയോർക്ക്: ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈദുബായ് വിമാനത്തിൽ സഹപൈലറ്റ് ക്യാപ്റ്റനെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവം ഹൈജാക്കിംഗ് ശ്രമമായി കരുതുന്നില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. സിബിഎസ് ഈവനിംഗ് ന്യൂസിനോട് നടത്തിയ പ്രതികരണത്തിലാണ് അതൊരു ആത്മഹത്യാ ശ്രമം മാത്രമാണെന്നാണ് കരുതുന്നതെന്ന് നെതന്യാഹു പ്രതികരിച്ചത്. കൃത്യമായ കാരണം എന്താണെന്ന് നിലവിൽ പറയാറായിട്ടില്ലെന്നും നെതന്യാഹു വിശദമാക്കി. സഹപൈലറ്റിനെ കീഴ്പ്പെടുത്താൻ സഹായിച്ച യാനിവ് ഹായൂൺ എന്ന യാത്രക്കാരന്റെ വിവരണം അനുസരിച്ച് ഇത് ഒരു ആത്മഹത്യാ ശ്രമമാകാനാണ് കൂടുതൽ സാധ്യതയെന്ന് നെതന്യാഹു അഭിപ്രായപ്പെട്ടത്. പൈലറ്റ് സീറ്റിലിരുന്ന് വിമാനം സുരക്ഷിതമായി പറത്താൻ ശ്രമിക്കുന്നതിന് പകരം, രണ്ട് പൈലറ്റ് സീറ്റുകൾക്കിടയിലുള്ള അത്യാവശ്യ ഉപകരണങ്ങൾ തടസ്സപ്പെടുത്താനും കേടുവരുത്താനുമാണ് സഹപൈലറ്റ് ശ്രമിച്ചതെന്ന് നെതന്യാഹു ചൂണ്ടിക്കാട്ടിയത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല യുവതീപ്രവേശന റെഫറൻസിൽ ജസ്റ്റിസ് നാഗരത്‌ന വിധിയെഴുതാൻ തുടങ്ങിയതായി റിപ്പോർട്ടുകൾ

0
ന്യൂഡൽഹി : ശബരിമല യുവതീപ്രവേശന വിഷയത്തിൽ ജസ്റ്റിസ് ബി.വി. നാഗരത്‌ന വിധിയെഴുതാൻ...

ഫോം 6ലെ മാറ്റങ്ങള്‍ക്ക് ടാറ്റാ കണ്‍സള്‍ട്ടന്‍സിയെ ചുമതലപ്പെടുത്തിയത് ആരെന്ന് രാഹുല്‍ ഗാന്ധി

0
ഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ശക്തമാക്കുന്നതിനിടെ...

ഏഷ്യൻ ഗെയിംസ് : ക്രിക്കറ്റിൽ ഇന്ത്യ-പാക് ഫൈന‌ൽ, സെമിയിൽ 124 റൺസ് ജയവുമായി ഇന്ത്യ

0
നിഷിൻ : ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ. സെമിയിൽ ലങ്കയെ...

ദുബൈയിൽ സ്വർണ വില ഉയർന്നു

0
ദുബൈ: ഇന്ത്യൻ രൂപയടക്കം ഏഷ്യൻ കറൻസികളുടെ മൂല്യം കുറഞ്ഞു നിൽക്കുന്നത്​ യുഎഇയിലെ...