കു​രു​മു​ള​കി​ന്റെ വി​ല​ക്കു​തി​പ്പ് ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മേ​കു​ന്നു

For full experience, Download our mobile application:
Get it on Google Play

കോ​ഴി​​ക്കോ​ട് : സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളി​ലെ രാ​ജ്ഞി​യാ​യ കു​രു​മു​ള​കി​ന്റെ വി​ല​ക്കു​തി​പ്പ് ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മേ​കു​ന്നു. അ​ഞ്ചു വ​ർ​ഷ​ത്തെ ഏ​റ്റ​വും കൂ​ടി​യ വി​ല​യാ​ണ് കു​രു​മു​ള​കി​ന്. 2021ൽ ​കി​ലോ​ക്ക് 460 രൂ​പ​യാ​യി​രു​ന്നെ​ങ്കി​ൽ ക​ഴി​ഞ്ഞ​ദി​വ​സം 666 രൂ​പ​യി​ലെ​ത്തി വി​ല. ലോ​ക​ത്ത് ഏ​റ്റ​വു​മ​ധി​കം വി​പ​ണ​നം ചെ​യ്യു​ന്ന സു​ഗ​ന്ധ​വ്യ​ഞ്ജ​ന​മാ​യ ക​റു​ത്ത കു​രു​മു​ള​കി​ന് വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലും വി​ല​ക്കു​തി​പ്പ് തു​ട​രു​ക​യാ​ണ്. ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലെ ആ​വ​ശ്യ​ക​ത​യു​ടെ സ്ഥി​ര​ത​യാ​ണ് കു​രു​മു​ള​കി​ന് മെ​ച്ച​പ്പെ​ട്ട വി​ല നേ​ടി​ക്കൊ​ടു​ക്കു​ന്ന​ത്. ഏ​റ്റ​വു​മ​ധി​കം വി​പ​ണി​യു​ള്ള ബ്ര​സീ​ലി​നു​പു​റ​മെ വി​യ​റ്റ്നാ​മി​ലും ഇ​ന്തോ​നേ​ഷ്യ​യി​ലും ക​റു​ത്ത​പൊ​ന്നി​ന്റെ വി​ല വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഈ ​രാ​ജ്യ​ങ്ങ​ളി​ൽ ഉ​ൽ​പാ​ദ​നം കു​റ​യു​ന്ന​താ​ണ് രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ വി​ല കൂ​ടാ​ൻ കാ​ര​ണ​മാ​കു​ന്ന​ത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴഞ്ചേരിയിൽ നിർത്തിയിട്ടിരുന്ന കാറിലുള്ളവരുടെ അശ്രദ്ധ മൂലം വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രികൻ മരണപ്പെട്ടു

0
കോഴഞ്ചേരി : കോഴഞ്ചേരിയിൽ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രികൻ മരണപ്പെട്ടു. പുന്നക്കാട് സ്വദേശി...

യുവാക്കള്‍ക്കെതിരായ കങ്കണയുടെ പരാമര്‍ശം ലജ്ജാകരം : സോനു സൂദ്

0
മുംബൈ: നടിയും ബിജെപി എംപിയുമായ കങ്കണാ റണാവത്തിന്റെ ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരത്തിനെതിരായ...

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടം

0
തിരുവനന്തപുരം: തിരുവനന്തപുരം പാറ്റൂരിൽ അപകടം. നിയന്ത്രണം വിട്ട കാർ നിരവധി വാഹനങ്ങളിൽ...

കോഴിക്കോട് മാവൂരിൽ ബംഗ്ലാദേശി പൗരൻ പോലീസിന്റെ പിടിയിൽ

0
കോഴിക്കോട്: കോഴിക്കോട് മാവൂരിൽ ബംഗ്ലാദേശി പൗരൻ പോലീസിന്റെ പിടിയിൽ. ബംഗ്ലാദേശ് കുസ്‌തിയ...