രാജ്യത്ത് തൊഴിലില്ലായ്മ നിരക്കില്‍ വര്‍ധനയെന്ന് ഇന്ത്യന്‍ ഇക്കോണമി മോണിറ്ററിങ് സെന്‍റര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്തെ തൊഴിലില്ലായ്മനിരക്കില്‍ വര്‍ധനയെന്ന് ഇന്ത്യന്‍ ഇക്കോണമി മോണിറ്ററിങ് സെന്ററിന്റെ (സി.എം.ഐ.ഇ.) കണക്ക്. അതേസമയം തൊഴിലില്ലായ്മ നിരക്ക് കേരളത്തില്‍ ഗണ്യമായി കുറഞ്ഞു. ഒരുവര്‍ഷത്തിനിടെയുള്ള കുറഞ്ഞനിരക്കായ 4.8 ശതമാനം തൊഴിലില്ലായ്മയാണ് ഒക്ടോബറില്‍ സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.

കോവിഡ് ലോക്ഡൗണിനുശേഷം രാജ്യത്തെ തൊഴില്‍രംഗം മെച്ചപ്പെട്ടിരുന്നു. എന്നാല്‍, ഏറിയും കുറഞ്ഞും വീണ്ടും തൊഴിലില്ലായ്മ കൂടുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഓഗസ്റ്റ് …………………8.38 ശതമാനം
സെപ്റ്റംബര്‍……… 6.4 ശതമാനം
ഒക്ടോബര്‍………… 7.8 ശതമാനം

ഹരിയാണയാണ് കഴിഞ്ഞമാസം ഏറ്റവുമുയര്‍ന്ന തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയ സംസ്ഥാനം- 31.8 ശതമാനം. രാജസ്ഥാന്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, ത്രിപുര സംസ്ഥാനങ്ങളാണ് തൊഴിലില്ലായ്മയില്‍ മുന്നിലുള്ള മറ്റു സംസ്ഥാനങ്ങള്‍. 0.8 ശതമാനം മാത്രമുള്ള മധ്യപ്രദേശാണ് തൊഴിലില്ലായ്മ കുറഞ്ഞ സംസ്ഥാനം. ഛത്തീസ്ഗഢിലും തൊഴിലില്ലായ്മ ഒരുശതമാനത്തില്‍ താഴെയാണ്- 0.9 ശതമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...