സ്വാതന്ത്ര്യ ദിനാചരണം നടത്തി ആം ആദ്മി കോന്നി മണ്ഡലം കമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

കോന്നി : ആം ആദ്മി കോന്നി മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ സ്വാതന്ത്ര്യ ദിനാചരണം സംഘടിപ്പിച്ചു.  മണ്ഡലം കൺവീനർ ശോഭാകരൻ  ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സൈമൺ പാലോസ് പാതാക ഉയർത്തി.  മണ്ഡലം സെക്രട്ടറി ജേക്കബ് തോമസ്സ്, ജോയിന്‍റ് കൺവീനർ റോയി പാപ്പച്ചൻ, മണ്ഡലം ട്രഷറാർ ജോർജ്‌ കാവുംപാട്ട്, കോന്നി പഞ്ചായത്ത് സെക്രട്ടറി മിനു പി, പ്രമാടം പഞ്ചയത്ത് ജോയിന്‍റ് കൺവീനർ ശ്രീ വിക്രമൻ, കെ കെ  അരുവാപുലം പഞ്ചായത്ത് സെക്രട്ടറി ശ്രീ രാജൻ, സംസൺ ഡേവിഡ് പ്രമാടം തുടങ്ങിയവർ ആശംസകൾ നേർന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...