ഇന്ത്യ- ചൈന സൈനിക പിന്മാറ്റം അടുത്ത തിങ്കളാഴ്ചയ്ക്കകം പൂർത്തിയാകും

For full experience, Download our mobile application:
Get it on Google Play

ലഡാക്ക് : ലഡാക്കിലെ ഇന്ത്യ- ചൈന സൈനിക പിന്മാറ്റം അടുത്ത തിങ്കളാഴ്ചയ്ക്കകം പൂർത്തിയാകും. ഇന്നലെയാണ് ഇന്ത്യ- ചൈന സൈനികർ പിന്മാറ്റം ആരംഭിച്ചത്. കിഴക്കന്‍ ലഡാക്കിലെ ഗോഗ്ര- ഹോട്ട്‌സ് സ്പ്രിങ്‌സ് മേഖലിലെ പെട്രോളിങ് പോയിന്‍റ് 15ല്‍ നിന്നാണ് തിങ്കളാഴ്ചയോടെ സൈനിക പിന്‍മാറ്റം പൂര്‍ത്തിയാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഇന്നലെ 16ാം റൗണ്ട് ചർച്ചയാണ് ഇതുമായി ബന്ധപ്പെട്ട് നടന്നത്.

ചര്‍ച്ചയിലെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്നലെ മുതല്‍ സൈനിക പിന്മാറ്റം ആരംഭിക്കുകയായിരുന്നു. ഇതോടൊപ്പം ഹോട്ട് സ്പ്രിങ്‌സ് മേഖലയില നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൊളിച്ചുനീക്കുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. താൽക്കാലികമായി നിർമിച്ച കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ പൊളിക്കാനും തീരുമാനമായി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നവകേരള യാത്ര മർദ്ദനക്കേസ് അട്ടിമറി ശ്രമം; എം.ആർ. അജിത് കുമാറിന്റെ പേര് പരാമർശിച്ച് എസ്‌ഐടി...

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാൻ...

പശ്ചിമേഷ്യയിലെ സംഘർഷം; കൊച്ചി–ഗൾഫ് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ പുനഃക്രമീകരിച്ചു

0
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ്‌...

നീറ്റ്-യുജി ഫലം പ്രസിദ്ധീകരിച്ചു ; 11.21 ലക്ഷം പേർ യോഗ്യത നേടി

0
ന്യൂഡല്‍ഹി: നീറ്റ് - യുജി ഫലം പ്രഖ്യാപിച്ചു. 11.21 ലക്ഷം പരീക്ഷാര്‍ഥികള്‍...

മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം തെളിയിക്കാൻ മണം മാത്രം പോര : ഉത്തരാഖണ്ഡ് ഹൈക്കോടതി

0
ഡറാഡൂൺ: ശാസ്ത്രീയമായ തെളിവുകളുടെ അഭാവത്തിൽ, മദ്യത്തിന്റെ മണമുണ്ടെന്നതിൻ്റെ പേരിൽ മാത്രം മദ്യപിച്ച്...