ഇന്ത്യ- ഫ്രാൻസ് തന്ത്രപരമായ പങ്കാളിത്തം ; കൂടിക്കാഴ്ച നടത്തി നരേന്ദ്രമോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ഇന്ത്യാ- ഫ്രാൻസ് തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ദൃഢമാക്കുന്നതിനായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും. ഇരുരരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധത്തിലൂടെ രാജ്യങ്ങളുടെ സമൃദ്ധി, സമ്പദ് വ്യവസ്ഥ, രാജ്യ സുരക്ഷ എന്നിവ കൂടുതൽ സുസ്ഥിരമാക്കുന്നതിനായുള്ള ഇരുവരുടെയും കാഴ്ചപ്പാടുകൾ സന്ദർശനത്തിൽ ചർച്ചയായി. ആഗോള വെല്ലുവിളികൾക്ക് പരിഹാരം കാണാനും ബഹുമുഖവാദത്തെ പുനരുജ്ജീവിപ്പിക്കുന്നതിനും രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ദൃഢമാക്കാനും കൂടുതൽ ഐക്യവും യോജിപ്പും കെട്ടിപ്പടുക്കാനും ഇരുരാജ്യങ്ങളുടെയും പങ്കാളിത്തത്തിന് സാധിക്കും.

ഉഭയകക്ഷി ബന്ധവും അന്താരാഷ്‌ട്ര സഹകരണവും, ഹൊറൈസൺ 2047 എന്നിവയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണകളും വീണ്ടും ഉറപ്പുവരുത്തി. ദീർഘകാലാടിസ്ഥാനത്തിലുള്ള ആഗോളവെല്ലുവിളികളെ കുറിച്ചും നിലവിലെ അന്താരാഷ്‌ട്ര സംഭവ വികാസങ്ങളെ കുറിച്ചും ഇരുവരും ചർച്ച നടത്തി. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സൗഹൃദം കൂടുതൽ ഉറപ്പിക്കുന്ന കൂടിക്കാഴ്ചയാണിത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വലിയചുടുകാട്ടിലെ വി എസ് സ്മാരകത്തില്‍ സിപിഐഎമ്മിനെ എതിര്‍പ്പ് അറിയിച്ച് പികെ ചന്ദ്രാനന്ദന്റെ കുടുംബം

0
കണ്ണൂർ: വലിയചുടുകാട്ടിലെ വി എസ് സ്മാരകത്തില്‍ സിപിഐഎമ്മിനെ എതിര്‍പ്പ് അറിയിച്ച് പികെ...

പശ്ചിമേഷ്യൻ സംഘർഷം : ഹോർമുസിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത് ; ...

0
ന്യൂഡൽഹി : പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സുരക്ഷാ ഭീഷണികൾ കണക്കിലെടുത്ത്, സംഘർഷഭരിതമായ ഹോർമുസ്...

മുഖ്യമന്ത്രിക്കെതിരെ കെപിസിസി വക്താവ്

0
തൃശൂർ: മുഖ്യമന്ത്രി വി ഡി സതീശനെതിരെ കെപിസിസി വക്താവ് അഡ്വ....

വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി

0
പാലക്കാട്: വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക്...