Wednesday, May 8, 2024 10:40 am

രാജ്യത്ത് ചികിത്സയിലുള്ളത് 2,73,889 പേർ ; 197 ദിവസത്തെ ഏറ്റവും കുറവ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 24,354 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 234 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4,48,573 ആയി. 25,455 പേർ സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 3,30,68,599. രോഗമുക്തി നിരക്ക് 97.86%.

നിലവിൽ 2,73,889 പേരാണ് ചികിത്സയിലുള്ളത്. 197 ദിവസത്തിനിടയിലെ ഏറ്റവും കുറവാണിത്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.68%) കഴിഞ്ഞ 99 ദിവസമായി 3 ശതമാനത്തിൽ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (1.70%) 33 ദിവസമായി 3 ശതമാനത്തിൽ താഴെയായി തുടരുകയാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പണിമുടക്കുന്നത് 250ൽ അധികം കാബിൻ ക്രൂ ജീവനക്കാർ ; നിയമവിരുദ്ധ സമരമെന്ന് എയർ ഇന്ത്യ...

0
തിരുവനന്തപുരം: എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ സമരത്തെ തുടർന്ന് വിമാനങ്ങൾ കൂട്ടത്തോടെ...

ഹരിയാനയിലെ ബിജെപി സർക്കാരിന്റെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു ; ഒരു സ്വതന്ത്ര എംഎൽഎ കൂടി...

0
ഹരിയാന: ഹരിയാനയിലെ ബിജെപി സർക്കാറിന് മേലുള്ള രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. ബിജെപിക്ക്...

രാഹുൽ ഗാന്ധി മോദിയോട് നേരിട്ടേറ്റുമുട്ടുകയാണ്‌ ; ഉമർ അബ്ദുല്ല

0
ഡൽഹി: രാഹുൽ ഗാന്ധിയെ പ്രകീർത്തിച്ച് നാഷണൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുല്ല....

നിസാമുദ്ദീനെ കാണാതായിട്ട് ഏഴുവർഷം ; ക്രൈംബ്രാഞ്ച് പുനരന്വേഷണം ആരംഭിച്ചു

0
പൂച്ചാക്കൽ: ഏഴുവർഷം മുൻപ്‌ കാണാതായ 15 കാരനെ സംബന്ധിച്ചുള്ള പുനരന്വേഷണം ക്രൈംബ്രാഞ്ച്...