രാജ്യത്ത് കടുവകളുടെ എണ്ണം കൂടി, 17 വര്‍ഷത്തിനിടെ 124 ശതമാനത്തിന്റെ വര്‍ധന

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: രാജ്യത്ത് കടുവകളുടെ എണ്ണം വര്‍ധിച്ചു. കടുവ സെന്‍സസ് പ്രകാരം കടുവകളുടെ എണ്ണം 3167 ആയാണ് ഉയര്‍ന്നത്. കടുവകളുടെ എണ്ണത്തില്‍ ഇരുനൂറിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2018ല്‍ 2967 ആയിരുന്നു കടുവകളുടെ എണ്ണം. കടുവകളുടെ എണ്ണത്തില്‍ 6.74 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കടുവ സെന്‍സസിന്റെ പ്രകാശനം നടത്തിയത്. പ്രൊജക്ട് ടൈഗറിന്റെ 50-ാം വാര്‍ഷികത്തിലാണ് പുതിയ കണക്ക് പുറത്തുവിട്ടത്.

2006ല്‍ രാജ്യത്ത് 1411 കടുവകളാണ് ഉണ്ടായിരുന്നത്. 2006ന് ശേഷം കടുവകളുടെ എണ്ണത്തില്‍ 124 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. വിവിധ രാജ്യങ്ങളില്‍നിന്ന് കൂടുതല്‍ കടുവകളെ ഇന്ത്യയിലെത്തിക്കാന്‍ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് കടുവാ സംരക്ഷണത്തിനായി പുതിയ പദ്ധതികളും അദ്ദേഹം പ്രഖ്യാപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...