കാനഡയിലെ ഖലിസ്ഥാൻ ഹിത പരിശോധന ; എതിർപ്പറിയിച്ച് ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ അഖണ്ഡതയെയും പരമാധികാരത്തെയും വെല്ലുവിളിക്കുന്നതിനാല്‍ നിരോധിത സംഘടന നടത്തുന്ന ഖലിസ്ഥാന്‍ ഹിതപരിശോധന നിര്‍ത്തിവെക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഇന്ത്യക്കാരെ ഭിന്നിപ്പിക്കാന്‍ ഹിതപരിശോധന ഉപയോഗിക്കപ്പെട്ടേക്കാമെന്ന ആശങ്ക ഇന്ത്യ കാനഡയെ അറിയിച്ചിരുന്നു.

സെപ്റ്റംബര്‍ 18ന് ഒന്‍റാറിയോയിലെ ബ്രാംപ്റ്റണില്‍ നേരത്തെ ഹിത പരിശോധന നടന്നിരുന്നു. നവംബര്‍ 6നാണ് അടുത്ത ഹിത പരിശോധന. രാജ്യത്തിന്‍റെ പരമാധികാരത്തെയും അഖണ്ഡതയെയും മാനിക്കുന്നുവെന്നും ഹിതപരിശോധനയെ അംഗീകരിക്കില്ലെന്നും സെപ്റ്റംബര്‍ 16ന് കനേഡിയന്‍ സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍, വ്യക്തികള്‍ക്ക് നിയമ ലംഘനം നടത്താതെ സമാധാപരമായി സംഘം ചേരാനും അഭിപ്രായങ്ങള്‍ അറിയിക്കാനും അവകാശമുണ്ടെന്ന് ട്രൂഡോ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലാ നഗരസഭയിൽ ഭരണം പിടിച്ച് ഇടത്-കോൺഗ്രസ് വിമതരുടെ സഖ്യം ; മായാ രാഹുൽ ചെയർപേഴ്‌സൺ

0
പാലാ : പാലാ നഗരസഭ അധ്യക്ഷയായി യു.ഡി.എഫ്. വിമതവിഭാഗത്തിൽനിന്നുള്ള സ്വതന്ത്ര അംഗം...

തൊടുപുഴയിൽ രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവുൾപ്പെടെ നാലുപേർ പിടിയിൽ

0
ഇടുക്കി: രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവുൾപ്പെടെ നാലുപേർ പിടിയിൽ. തൊടുപുഴ ഇടവെട്ടിയിൽ ഇന്നു പുലർച്ചയാണ്...

കള്ളക്കടൽ പ്രതിഭാസം : കടലാക്രമണ മുന്നറിയിപ്പ് ; എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്

0
കൊല്ലം : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് എല്ലാ തീരദേശ ജില്ലകളിലും...

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് രണ്ടാമതും ബഹിരാകാശ നടത്തം നടത്തി ഇന്ത്യൻ വംശജനായ നാസ...

0
തിരുവനന്തപുരം: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് രണ്ടാമതും ബഹിരാകാശ നടത്തം...