‘സമ്മര്‍ദമാണ് എങ്കില്‍ ഐപിഎല്‍ കളിക്കണ്ട’ ; ഇന്ത്യന്‍ താരങ്ങളോട് കപില്‍ ദേവ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ശാരീരികമായും മാനസികമായും പ്രതികൂലമായി ബാധിക്കുകയാണ് എങ്കില്‍ ഐപിഎല്ലില്‍ കളിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. കളിയോട് അഭിനിവേശം ഉണ്ടെങ്കില്‍ അവിടെ സമ്മര്‍ദം ഉണ്ടാവില്ലെന്നും കപില്‍ ദേവ് പറയുന്നു. ഐപിഎല്ലില്‍ കളിക്കുമ്പോള്‍ താരങ്ങള്‍ ഒരുപാട് സമ്മര്‍ദം നേരിടുന്നതായി ഞാന്‍ ഒരുപാട് വട്ടം കേട്ടു. ഇക്കാര്യത്തില്‍ എനിക്ക് ഒരുകാര്യം മാത്രമേ പറയാനുള്ളു. ഐപിഎല്ലില്‍ കളിക്കാതിരിക്കു. കളിക്കാരന് അഭിനിവേഷം ഉണ്ടെങ്കില്‍ പിന്നെ സമ്മര്‍ദം ഉണ്ടാവില്ല, കപില്‍ ദേവ് പറയുന്നു. ഡിപ്രഷന്‍ പോലെ അമേരിക്കന്‍ വാക്കുകള്‍ എനിക്ക് മനസിലാവില്ല. ഡിപ്രഷന്‍ പോലെ അമേരിക്കന്‍ വാക്കുകള്‍ എനിക്ക് മനസിലാവില്ല. ഞാന്‍ ഒരു കര്‍ഷകനാണ്. ഈ കളി ആസ്വദിക്കുന്നത് കൊണ്ട് ഇത് കളിക്കുന്നു. കളി ആസ്വദിച്ചാല്‍ അവിടെ സമ്മര്‍ദം ഉണ്ടാവില്ല എന്നും ഇന്ത്യയെ ആദ്യമായി ലോക കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്നാം പ്രസവത്തിനും ഒരു വർഷം ശമ്പളത്തോടു കൂടിയ അവധി ; ഉത്തരവുമായി വിജയ് സർക്കാർ

0
ചെന്നൈ : തമിഴ്‌നാട്ടിലെ സർക്കാർ ജീവനക്കാരായ സ്ത്രീകളുടെ ക്ഷേമത്തിനുതകുന്ന സുപ്രധാന പ്രഖ്യാപനവുമായി...

‘ഇഡി റെയ്ഡിൽ ഭയപ്പെട്ട് ഓടില്ല ; രാഷ്ട്രീയപരമായും നിയമപരമായും നേരിടും’ : മുഹമ്മദ് റിയാസ്

0
കോഴിക്കോട് : ഇഡി റെയ്ഡിൽ നിയമവിരുദ്ധമായി ഒന്നും ലഭിച്ചില്ലെന്ന് പിഎ മുഹമ്മദ്...

വട്ടിയൂർക്കാവ് മണ്ഡലത്തിലെ പകർച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക സ്ക്വാഡ് : മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ ഡെങ്കിപ്പനി, ചിക്കൻഗുനിയ തുടങ്ങിയ പകർച്ചവ്യാധികൾക്കെതിരായ പ്രതിരോധം...

മാസപ്പടി കേസ്‌ ; റെയ്ഡിൽ മുമ്പും ഒന്നും കിട്ടിയിട്ടില്ല ; വീണയ്ക്ക് ബിസിനസ് ചെയ്യാൻ...

0
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ ടി യുമായി...