ടോസ് നേടി ബാറ്റിങ് ആരംഭിച്ച് ഇന്ത്യ ; ശ്രദ്ധയോടെ തുടങ്ങി രാഹുലും മായങ്കും

For full experience, Download our mobile application:
Get it on Google Play

സെഞ്ചൂറിയൻ : ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്ക് തുടക്കം. സെഞ്ചൂറിയനിലെ സൂപ്പർ സ്പോർട്സ് പാർക്കിൽ നടക്കുന്ന പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്ത കെ.എൽ രാഹുൽ – മായങ്ക് അഗർവാൾ സഖ്യം ശ്രദ്ധയോടെയാണ് ബാറ്റ് വീശുന്നത്. നിലവിൽ വിക്കറ്റ് നഷ്ടമില്ലാതെ 42 റൺസെന്ന നിലയിലാണ് ഇന്ത്യ.

ഏകദിനത്തിലും ട്വന്റി 20-യിലും രോഹിത് ശർമയെ ക്യാപ്റ്റനാക്കിയതോടെ ഇന്ത്യൻ ടീമിലുണ്ടായ പൊട്ടിത്തെറികൾക്കുശേഷമുള്ള ആദ്യമത്സരമാണിത്. ടെസ്റ്റിൽ ക്യാപ്റ്റനായി തുടരുന്ന വിരാട് കോലിക്കുമുന്നിൽ പുതിയ വെല്ലുവിളികളുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ദക്ഷിണാഫ്രിക്കയുടെ ആദ്യമത്സരമാണിത്. ഡീൻ എൽഗാറിന്റെ നേതൃത്വത്തിൽ പുതുനിര ടീമുമായാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരനായി തിരച്ചിൽ ശക്തമാക്കി

0
കരുനാഗപ്പള്ളി: ഇന്നലെ മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കായി കന്നേറ്റി...