ഇന്ത്യയുടെ കരുത്തൻ പി-8ഐ വിമാനം ഹവായിയിലെത്തി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര നാവികാഭ്യാസ പ്രകടനമായ ‘റിം ഓഫ് ദ് പസഫിക് എക്സർസൈസിൽ’ (RIMPAC) പങ്കാളിയാകാൻ ഇന്ത്യൻ നാവികസേന സജ്ജമായി. യുണൈറ്റഡ് സ്റ്റേറ്റ്സ് പസഫിക് ഫ്ലീറ്റിന്റെ (USPACFLT) നേതൃത്വത്തിൽ നടക്കുന്ന ഈ വൻകിട സൈനിക പരിശീലനത്തിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയുടെ അത്യാധുനിക സമുദ്ര നിരീക്ഷണ വിമാനമായ പി–8ഐ (P-8I) ഹവായിയിലെത്തിക്കഴിഞ്ഞു. ഇന്തോ-പസഫിക് മേഖലയിലെ സമുദ്ര സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിൽ ഇന്ത്യയ്ക്കുള്ള പ്രതിബദ്ധതയാണ് ഈ പങ്കാളിത്തത്തിലൂടെ വ്യക്തമാകുന്നതെന്ന് യുഎസിലെ ഇന്ത്യൻ എംബസി അറിയിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പരിപാടിയാണെന്ന് സംശയമുണ്ടെന്ന്...

0
കണ്ണൂര്‍: തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ...

എസ്ഐആർ : റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ എ.ബി ഇബ്രാഹിമിന് നോട്ടീസ്

0
ബെംഗളൂരു : വോട്ടർ പട്ടികയിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷന്റെ (എസ്ഐആർ) ഭാഗമായി...

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്

0
ഇടുക്കി: അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം....

കഥകൾ മെനയുന്നതിൽ മികച്ച കഥാസാഹിത്യത്തിനുള്ള അവാർഡ് ഇഡിയ്ക്ക് നൽകണമെന്ന് എം എ ബേബി

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ കേസെടുക്കണമെന്ന ഇഡി...