ഇന്ത്യന്‍ യുവതിയെ ന്യൂജേഴ്‌സിയില്‍ വച്ച് കാണാതായതായി പരാതി

For full experience, Download our mobile application:
Get it on Google Play

ന്യൂജേഴ്‌സി: ഇരുപത്തിനാലുകാരിയായ ഇന്ത്യന്‍ യുവതിയെ അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ വച്ച് കാണാതായതായി പരാതി. വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹത്തിനായാണ് 24കാരിയായ സിമ്രാന്‍ ജൂണ്‍ 20ന് ഇന്ത്യയില്‍ നിന്ന് ന്യൂജേഴ്‌സിയില്‍ എത്തിയതെന്നാണ് വിവരം. വിമാനത്താവളത്തില്‍ പെണ്‍കുട്ടി എത്തിയതിന്റെയും ഫോണ്‍ പരിശോധിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പെണ്‍കുട്ടിക്ക് മറ്റു വിഷമങ്ങളൊന്നും ഇല്ലെന്നാണ് വ്യക്തമാകുന്നതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അമേരിക്കയിലേക്കുള്ള സൗജന്യ വിമാന ടിക്കറ്റ് ലഭിക്കുന്നതിനുള്ള ഒരു തന്ത്രമായിരുന്നോ വിവാഹമെന്ന് പോലീസ് പരിശോധിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ സിമ്രാന് അമേരിക്കയില്‍ മറ്റ് ബന്ധുക്കള്‍ ഒന്നുമില്ലെന്നാണ് പോലീസിന് വ്യക്തമായത്. വൈ-ഫൈ വഴി മാത്രം പ്രവര്‍ത്തിക്കുന്ന ഒരു അന്താരാഷ്ട്ര ഫോണ്‍ സിമ്രാന്‍ കൈവശം വച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ഇംഗ്ലീഷില്‍ ആശയവിനിമയം നടത്താന്‍ പരിമിതമായ കഴിവു മാത്രമേ പെണ്‍കുട്ടിക്കുള്ളൂ എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഒന്നര വയസ്സുകാരന്റെ മരണം ; ചികിത്സാപ്പിഴവ് അന്വേഷിക്കാൻ സർക്കാർ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചു

0
കണ്ണൂർ : പയ്യന്നൂരിൽ സ്വകാര്യ ആശുപത്രിയിൽ അനസ്തീഷ്യ നൽകിയതിലെ പിഴവിനെ തുടർന്ന്...

പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ സംഭവം ; പ്രതിയെ കസ്റ്റഡിയിലെടുത്ത് പോലീസ്

0
മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സമൂഹ മാധ്യമത്തില്‍ വധഭീഷണി മുഴക്കിയ സംഭവത്തില്‍...

നെന്മാറ ഇരട്ടക്കൊല : ചെന്താമര കുറ്റക്കാരൻ

0
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കണ്ടെത്തി .പാലക്കാട്...

ഉപരാഷ്ട്രപതിയും സുരേഷ് ഗോപിയും മറുപടി അർഹിക്കുന്നില്ല : ജി സുകുമാരൻ നായർ

0
കൊച്ചി: തനിക്കെതിരെ ഉപരാഷ്ട്രപതിയും സുരേഷ്​ഗോപിയും നടത്തിയ വിമർശനങ്ങൾക്ക് മറുപടി അർഹിക്കുന്നില്ലെന്ന് എൻഎസ്എസ്...