ശരീരഭാരം കുറക്കാത്തവരോട് സ്വയം വിരമിക്കാന്‍ ആവശ്യപ്പെടുമെന്ന് ആസാം പോലീസ്

For full experience, Download our mobile application:
Get it on Google Play

ദില്ലി: ശരീരഭാരം കുറക്കാത്തവരോട് സ്വയം വിരമിക്കാന്‍ ആവശ്യപ്പെടുമെന്ന് ആസാം പോലീസ്. പോലീസ് ഉദ്യോഗസ്ഥരുടെ ശരീരഭാരം സംബന്ധിക്കുന്ന കണക്കുകള്‍ ഔദ്യോഗികമായി രേഖപ്പെടുത്തും. അമിതവണ്ണം ഉള്ളവര്‍ക്ക് ശരീരഭാരം കുറയ്ക്കാന്‍ ഈ വര്‍ഷം നവംബര്‍ വരെ സമയം നല്‍കുമെന്നും കുറക്കാത്തവരോട് സ്വയം വിരമിക്കാന്‍ ആവശ്യപ്പെടുമെന്നും ഡിജിപി അറിയിച്ചു.

മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ തീരുമാനം എന്നും ഡിജിപി ഗ്യാനേന്ദ്ര പ്രതാപ് സിംഗ് വ്യക്തമാക്കി. ഐ.പി.എസ്, എ.പി.എസ് ഉദ്യോഗസ്ഥരുള്‍പ്പെടെ ആസാം പോലീസിലെ എല്ലാ ഉദ്യോഗസ്ഥരുടെയും ബോഡി മാസ് ഇന്‍ഡക്‌സ് ( ബി.എം.ഐ ) ഔദ്യോഗികമായി രേഖപ്പെടുത്താന്‍ പോലീസ് ഹെഡ്‌കോട്ടേഴ്‌സ് തീരുമാനിച്ചതായി അറിയിച്ചുകൊണ്ട് ഡിജിപി ജി. പി സിംഗ് ട്വീറ്റ് ചെയ്തിട്ടുമുണ്ട്. ബി.എം.ഐ 30ല്‍ കൂടുതലായി അമിതവണ്ണം ഉള്ളവര്‍ക്ക് ശരീരഭാരം കുറയ്ക്കാന്‍ നവംബര്‍ വരെ സമയം നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...