ഇന്ത്യയിലെ ഏറ്റവും വലിയ ഡിഫന്‍സ് എക്സ്പോ ഗുജറാത്തിലെ ഗാന്ധിനഗറില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇന്ത്യന്‍ കമ്പനികളുടെ പ്രതിരോധ ഉപകരണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന രാജ്യത്തെ എക്കാലത്തെയും വലിയ ഡിഫന്‍സ് എക്സ്പോ പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച ഗുജറാത്തിലെ ഗാന്ധിനഗറില്‍ ഉദ്ഘാടനം ചെയ്തു. ഇതോടെ ‘മിഷന്‍ ഡെഫ്സ്പേസ്’ ആരംഭിച്ചു. ഗുജറാത്തിലെ ബനസ്‌കന്തയില്‍ 1,000 കോടി രൂപയുടെ ദീസ വ്യോമതാവളത്തിന്‍റെ തറക്കല്ലിടല്‍ ചടങ്ങും പ്രധാനമന്ത്രി നിര്‍വ്വഹിച്ചു. ഇത് പ്രതിരോധ സേനയ്ക്ക് ഒരേസമയം വ്യോമ, സമുദ്ര ഓപ്പറേഷനുകള്‍ നടത്താന്‍ പ്രാപ്തമാക്കും. 21 മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാകും.

ഒക്ടോബര്‍ 22 വരെ ഗുജറാത്തിലെ ഗാന്ധിനഗറില്‍ എക്സ്പോ തുടരും. ‘അഭിമാനത്തിലേക്കുള്ള പാത’ എന്ന വിഷയത്തിലാണ് പരിപാടിയുടെ 12-ാമത് പതിപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ”രാജ്യത്തിന്‍റെ  ശക്തമായ പ്രതിരോധ സംവിധാനവും ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്ന ആശയവും പ്രദര്‍ശിപ്പിക്കുകയാണ് എക്സ്പോ ലക്ഷ്യമിടുന്നത്. പൊതു-സ്വകാര്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ പ്രതിരോധ മേഖലയ്ക്ക് ഗുണം ചെയ്യും-” ഗാന്ധിനഗറില്‍ നടന്ന പരിപാടിയില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവ്വകലാശാലയിൽ സമരം ശക്തമാക്കാൻ എസ്എഫ്ഐ ; സമരത്തോട് മുഖം തിരിച്ച് സിൻഡിക്കേറ്റും ഉന്നതവിദ്യാഭ്യാസ...

0
കൊച്ചി: കാലടി സംസ്കൃതം സർവ്വകലാശാലയിൽ കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചും സംസ്ഥാന നേതാക്കളെ...

‘ഇൻസ്പയർ ഷീ’ റദ്ദാക്കിയിട്ടില്ല, കേരളത്തിൽ 5393 വിദ്യാർഥികൾക്ക് ലഭിച്ചു’ ; കേന്ദ്രം

0
ന്യൂഡൽഹി : ശാസ്ത്രവിഷയങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടാൻ കേന്ദ്ര ശാസ്ത്ര സാങ്കേതിക...

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും. സമ്പൂർണ്ണ കയറ്റ് -...

ഇൻസ്റ്റ വഴി പരിചയം ; പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു ; പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ അറസ്റ്റിൽ

0
മുംബൈ : പതിനാല് വയസ്സുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങൾ...