അ​ര്‍​ജു​നെ കണ്ടെത്താനുള്ള ദൗ​ത്യ​ത്തി​ല്‍നി​ന്ന് കേ​ര​ള​വും പി​ന്മാ​റു​ന്ന​താ​യി സൂചന

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട്: ക​ര്‍​ണാ​ട​ക​യിലെ ഷി​രൂ​രി​ല്‍ മ​ണ്ണി​ടി​ച്ചി​ലി​ല്‍ കാ​ണാ​താ​യ കോ​ഴി​ക്കോ​ട് ക​ണ്ണാ​ടി​ക്ക​ല്‍ സ്വ​ദേ​ശി അ​ര്‍​ജു​നെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ദൗ​ത്യം അ​വ​സാ​നി​പ്പി​ക്കു​ന്നു. ക​ര്‍​ണാ​ട​ക പൂ​ര്‍​ണ​മാ​യും കൈ​യൊ​ഴി​ഞ്ഞ ഷി​രൂ​ര്‍ ദൗ​ത്യ​ത്തി​ല്‍നി​ന്ന് കേ​ര​ള​വും പി​ന്മാ​റു​ന്ന​താ​യാ​ണു സൂ​ച​ന. ഗം​ഗാ​വ​ലി പു​ഴ​യി​ലെ തെര​ച്ചി​ലി​നു തൃ​ശൂ​ര്‍ കാ​ര്‍​ഷി​ക സ​ര്‍​വ​കാ​ലാ​ശാ​ല​യു​ടെ ഡ്ര​ഡ്ജ​ര്‍ എ​ത്തി​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. അ​തി​നി​ടെ, ഇ​ന്ന് അ​മാ​വാ​സി ആ​യ​തി​നാ​ല്‍ പു​ഴ​യി​ല്‍ കു​ത്തൊ​ഴു​ക്ക് കു​റ​യു​മെ​ന്നും തെ​ര​ച്ചി​ലി​നു ത​യാ​റാ​ണെ​ന്നും ക​ര്‍​ണാ​ട​ക​യിലെ മു​ങ്ങ​ല്‍ വി​ദ​ഗ്ധ​നാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഈ​ശ്വ​ര്‍ മാ​ല്‍​പെ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ മാ​സം പ​തി​നാ​റി​നാ​ണ് ദേ​ശീ​യ​പാ​ത​യി​ല്‍ മ​ണ്ണി​ടി​ഞ്ഞ് അ​ര്‍​ജു​നെ കാ​ണാ​താ​യ​ത്. നാ​വി​ക സേ​ന​യും സൈ​ന്യ​വും തെ​ര​ച്ചി​ലി​ന് എ​ത്തി​യി​രു​ന്നു. പു​ഴ​യി​ലെ മ​ണ്ണി​ന​ടി​യി​ല്‍ അ​ര്‍​ജു​ന്‍ സ​ഞ്ച​രി​ച്ച ലോ​റി കു​ടു​ങ്ങി​കി​ട​ക്കു​ന്നു​വെ​ന്നാ​ണ് സം​ശ​യി​ച്ചി​രു​ന്ന​ത്. ഗം​ഗാ​വ​ലി പു​ഴ​യി​ലെ കു​ത്തൊ​ഴു​ക്ക് കാ​ര​ണംനാ​വി​കേ​സ​ന​യു​ടെ ഡൈ വേ​ഴ്‌​സി​നു അ​വി​ടെ മു​ങ്ങാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. പി​ന്നീ​ട് ഈ​ശ്വ​ര്‍ മാ​ല്‍​പെ വ​ന്ന​ശേ​ഷ​മാ​ണ് ഇ​വി​ടെ മു​ങ്ങി​യ​ത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇറാനെതിരെ 1,000 മിസൈലുകൾ സജ്ജമെന്ന് അമേരിക്ക; ട്രംപിന്റെ മുന്നറിയിപ്പ്

0
വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വഷളാകുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

എം.എൽ.എയെ ചാക്കിടാൻ 20–30 കോടി വാഗ്ദാനം; ബിജെപിക്കെതിരെ ഒമർ അബ്ദുള്ള

0
ശ്രീനഗർ :ജമ്മു കശ്മീർ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി വീണ്ടും ‘ഓപ്പറേഷൻ ലോട്ടസ്’...

പ്രിയദർശിനിയുടെ വരവിൽ വരുമാനം കുറഞ്ഞു; ചീനിക്കാസ് സർവീസ് നിർത്തി

0
തൃശ്ശൂര്‍: കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി ആരംഭിച്ചതിന്...

‘ഡി.വൈ.എഫ്.ഐ അംഗമാണെന്ന് തെളിയിച്ചാൽ പിരിച്ചുവിടാം’; ഡ്രൈവർ വിവാദത്തിൽ കെ.എ. തുളസിയുടെ മറുപടി

0
പാലക്കാട്: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ഡ്രൈവറായി നിയമിച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ച് മന്ത്രി...