ഉരുൾപൊട്ടലിൽ കാണാതായ ജി​ഷ​യു​ടെ കൈപ്പത്തി ബന്ധുക്കൾ തിരിച്ചറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

നി​ല​മ്പൂ​ര്‍: ഉരുൾപൊട്ടലിൽ കാണാതായ ചൂ​ര​ല്‍​മ​ല​യി​ലെ മു​രു​ക​ന്‍റെ ഭാര്യ ജി​ഷ​യു​ടെ കൈപ്പത്തി തിരിച്ചറിയാൻ സഹായ കമായത് വിരലിലുണ്ടായിരുന്ന ഭ​ര്‍​ത്താ​വി​ന്‍റെ പേ​രെ​ഴു​തി​യ മോ​തി​രം. ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് ബ​ന്ധു​ക്ക​ള്‍ ജി​ഷ​യു​ടെ കൈ ​ഏ​റ്റെ​ടു​ക്കും. കഴിഞ്ഞദിവസം വൈ​കു​ന്നേ​ര​മാ​ണ് ബ​ന്ധു​ക്ക​ള്‍ നി​ല​മ്പൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച കൈ ​തി​രി​ച്ച​റി​ഞ്ഞ​ത്. അപ്പോഴേ​ക്കും ആം​ബു​ല​ന്‍​സു​ക​ള്‍ പോ​കു​ന്ന​ത് നി​ര്‍​ത്തി​വ​ച്ചി​രു​ന്ന​തി​നാ​ല്‍ അ​ടു​ത്ത ദി​വ​സം മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ കൂ​ടെ അ​യ​യ്ക്കാ​മെ​ന്ന് പോ​ലീ​സ് ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചു. ചാ​ലി​യാ​ര്‍ പു​ഴ​യി​ല്‍നി​ന്ന് വെ​ള്ളി​യാ​ഴ്ച ല​ഭി​ച്ച​താ​ണ് ജി​ഷ​യു​ടെ കൈ ​ഭാ​ഗം. കൈ​വി​ര​ലി​ല്‍ മു​രു​ക​ന്‍ എ​ന്ന് പേ​രെ​ഴു​തി​യ മോ​തി​രം ക​ണ്ട​തി​നെത്തു​ട​ര്‍​ന്ന് നി​ല​മ്പൂ​ര്‍ പോ​ലീ​സ് മേ​പ്പാ​ടി പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് മേ​പ്പാ​ടി പോ​ലീ​സ് ന​ല്‍​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കോ​ട​ഞ്ചേ​രി​യി​ല്‍നി​ന്ന് അ​ച്ഛ​ന്‍ രാ​മ​സ്വാ​മി​യും ബ​ന്ധു​ക്ക​ളും നി​ല​മ്പൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​ത്. ഭ​ര്‍​ത്താ​വി​ന്‍റെ പേ​രെ​ഴു​തി​യ മോ​തി​രം ക​ണ്ട് കൈ ​ജി​ഷ​യു​ടേ​താ​ണെ​ന്ന് ബ​ന്ധു​ക്ക​ള്‍ തി​രി​ച്ച​റി​യു​ക​യും ചെ​യ്തു. ദുഃഖം ഉ​ള്ളി​ലൊ​തു​ക്കി ജി​ഷ​യു​ടെ കൈ ​ഏ​റ്റെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ക​യാ​ണ് അ​ച്ഛ​നും ബ​ന്ധു​ക്ക​ളും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...