കുവൈത്തിലെ സർക്കാർ ജോലികളിൽ സ്വദേശിവത്കരണം

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി: സർക്കാർ ജോലികൾ സ്വദേശിവത്കരിക്കാനുള്ള നയം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി എല്ലാ സർക്കാർ ഏജൻസികളിലും മന്ത്രാലയങ്ങളിലും അടിയന്തിരമായി പ്രത്യേക സ്വദേശിവത്കരണ സമിതികൾ രൂപീകരിക്കാൻ സിവിൽ സർവീസ് കൗൺസിൽ നിർദ്ദേശം നൽകി. വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കുന്ന നയം നടപ്പിലാക്കുന്നതും വാർഷിക അടിസ്ഥാനത്തിൽ അതത് വകുപ്പുകളിലെ സർക്കാർ ജോലികൾ സ്വദേശിവൽക്കരിക്കുന്നതും നിരീക്ഷിക്കലാണ് ഈ സമിതികളുടെ പ്രധാന ചുമതല. സമിതികൾ ഉടൻ രൂപീകരിക്കണമെന്ന് സിവിൽ സർവീസ് കൗൺസിൽ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. വാർഷിക സ്വദേശിവത്കരണ നടപടികൾ ബന്ധപ്പെട്ടവർ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാനും സമിതികൾക്ക് ഉത്തരവാദിത്തമുണ്ടാകും. കൂടാതെ ഏതൊക്കെ ജോലികൾ സ്വദേശിവത്കരിക്കാം എന്നും ഓരോ വർഷവും എത്ര വിദേശികളെ ഒഴിവാക്കാം എന്നും കണ്ടെത്തേണ്ടത് ഈ സമിതികളാണ്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുളയ്ക്ക് അബിൻ വർക്കി എം.എൽ.എയുടെ ഓണസമ്മാനം : 6000 കിറ്റുകൾ വിതരണം ചെയ്തു

0
പത്തനംതിട്ട : പ്രളയബാധിതർക്ക് കൈത്താങ്ങുമായി ആറന്മുള എം.എൽ.എ അഡ്വ.അബിൻ വർക്കി കോടിയാട്ട്‌....

നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തില്‍ ഓണച്ചന്ത

0
റാന്നി : നാറാണംമൂഴി ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തിൽ നടന്ന ഓണച്ചന്ത ഗ്രാമപഞ്ചായത്ത്...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ സംഭവം ; പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ല...

0
ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തിന്റെ...

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...