ഇന്ദിരാഗാന്ധി പ്രതിമയുടെ കൈ തകര്‍ത്തത് കരുതികൂട്ടി ചെയ്തതാണെന്ന് എ.എ ശുകൂര്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : രാഹുല്‍ ഗാന്ധിയുടെ മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനം ജൂലൈ ഒന്ന്, രണ്ട് മൂന്ന് ദിവസങ്ങളില്‍ തുടങ്ങുകയാണ്. ആ ദിവസം തന്നെ ഇന്ദിരാഗാന്ധി പ്രതിമയുടെ കൈ തകര്‍ത്തത് കരുതികൂട്ടി ചെയ്തതാണെന്ന് എ.എ ശുകൂര്‍ ആരോപിച്ചു. ഹെഡ് പോസ്റ്റ് ഓഫീസിനു സമീപമുള്ള പ്രതിമയുടെ കൈ ആണ് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. ആക്രമണത്തിനു പിന്നില്‍ ഡിവൈഎഫ്‌ഐ ആണെന്നും സര്‍കാരിന്റെ പിന്തുണയോടെയാണ് ആക്രമണം നടന്നതെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസി ജനറല്‍ സെക്രടറി എ.എ ശുകൂര്‍ പറയുന്നതിങ്ങനെ:
‘ഇത് അനുവദിച്ചുകൊടുക്കാനാവില്ല. വ്യാഴാഴ്ച ആലപ്പുഴ എംഎല്‍എയ്‌ക്കെതിരെ പ്രതിഷേധം നടത്തിയതിന് വൈകുന്നേരം ഗോ ഗോ വിളിയും ഗുണ്ടാവിളയാട്ടം നടത്താനുമുള്ള ഒരു സംഘം തെരുവിലിറങ്ങിയിരുന്നു. അതിന്റെ തുടര്‍ച്ചയാണ്. ഇതെല്ലാം പിണറായിക്കെതിരായ ആക്ഷേപങ്ങളെയും ആരോപണങ്ങളെയും മറ്റൊരു വഴിക്ക് തിരിച്ചുവിടാന്‍, വെള്ളിയാഴ്ച രാഹുല്‍ ഗാന്ധി കേരളം സന്ദര്‍ശിക്കുന്ന ദിവസം ബോധപൂര്‍വം കരുതിക്കൂട്ടി ചെയ്ത ആക്രമണമാണ് ഇതെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.’

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരുപോലെയുള്ള വസ്ത്രം ധരിച്ചെത്തിയത് സീനിയേഴ്സിന് ഇഷ്ടമായില്ല ; താമരശ്ശേരിയില്‍ ഓണാഘോഷത്തിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക്...

0
കോഴിക്കോട്: താമരശ്ശേരിയില്‍ ഓണാഘോഷ പരിപാടിക്കിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം. സീനിയര്‍...

പിടിച്ചെടുത്തത് പഴകിയ ചിക്കൻ കറിയും ചിക്കൻ ഫ്രൈയും മീൻ ഫ്രൈയും ; വര്‍ക്കലയിലെ ഹോട്ടലുകളിൽ...

0
തിരുവനന്തപുരം: വര്‍ക്കലയിലെ ഹോട്ടലുകളിൽ പരിശോധന. പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി. പിന്നാലെ...

നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് അടക്കമുള്ള നടപടികൾ വേണം ; അറസ്റ്റ് വാറന്‍റിന് പിന്നാലെ പുതിയ...

0
അംഗാറ: ഗാസയിലേക്ക് സഹാവുമായി പുറപ്പെട്ട ഫ്ലോട്ടില്ല തടഞ്ഞ സംഭവത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി...

പെരുമ്പിലാവില്‍ ഡാൻസാഫ് സംഘത്തെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസ് ; മുഖ്യ പ്രതി പിടിയിൽ

0
തൃശൂര്‍: പെരുമ്പിലാവില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സംഘത്തെ വാഹനമിടിച്ച് അപായപ്പെടുത്താന്‍...