Wednesday, December 6, 2023 12:47 pm

അപേക്ഷ ക്ഷണിച്ചു

ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി യുവതി, യുവാക്കള്‍ക്ക് തെരുവ് നായ്ക്കളെ ശാസ്ത്രീയമായി പിടിക്കുന്നതിനും നിയന്ത്രിച്ചു വന്ധീകരണം, മാറ്റിപ്പാര്‍പ്പിക്കല്‍ തുടങ്ങിയ ആവശ്യത്തിലേക്ക് ഉപയോഗപ്പെടുത്തുന്നതിനും ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ ചുമതലയില്‍ അഞ്ചുദിവസം ദൈര്‍ഘ്യമുള്ള പ്രായോഗിക പരിശീലനം നടത്തുന്നു. താല്പര്യമുള്ള കായികശേഷിയുള്ള പത്താം ക്ലാസ് പാസായ യുവതി, യുവാക്കള്‍ അതത് ഗ്രാമപഞ്ചായത്ത് മൃഗാശുപത്രി മുഖേന അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ഡിസംബര്‍ 20.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

 

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പ്രവാസി മലയാളി കുത്തേറ്റു മരിച്ചു

0
റിയാദ് : സൗദിയിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ജിസാനിനടുത്ത് ദർബ് എന്ന സ്ഥലത്ത്...

മാലിന്യത്തിൽ നിന്ന് ഹൈഡ്രജൻ ; ആദ്യത്തെ സൂപ്പർ ഗ്രീൻ പ്ലാന്റ് ഷാർജയിൽ വരുന്നു

0
ഷാർജ : മാലിന്യത്തിൽ നിന്ന് ഹൈഡ്രജൻ ഉൽപാദിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ സൂപ്പർ...

ശബരിമലയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സൗകര്യങ്ങള്‍ തൃപ്തികരം : നിയമസഭാ സമിതി

0
ശബരിമല : മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സൗകര്യങ്ങള്‍ തൃപ്തികരമാണെന്ന് മുതിര്‍ന്ന പൗരന്മാരുടെ...

പിതാവ് ഗുരുതരാവസ്ഥയിൽ ; ഇന്ത്യന്‍ താരത്തിന് ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര നഷ്ടമായേക്കും

0
ലഖ്നൗ : മസ്തിഷ്കാഘാതം വന്ന് പിതാവിനെ അടിയന്തിരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ ഇന്ത്യന്‍...