സർക്കാർ അറിയിപ്പുകൾ

For full experience, Download our mobile application:
Get it on Google Play

ഡിപ്ലോമ ഇന്‍ യോഗിക് സയന്‍സ് ആന്റ്
സ്പോര്‍ട്സ് യോഗ കോഴ്സ് പരീക്ഷ മെയ് 11 ന്

സ്‌കോള്‍ കേരള ഡിപ്ലോമ ഇന്‍ യോഗിക് സയന്‍സ് ആന്റ് സ്പോര്‍ട്സ് യോഗ കോഴ്സിന്റെ ആദ്യബാച്ചിന്റെ പൊതുപരീക്ഷ മെയ് 11 ന് ആരംഭിക്കും. തിയറി പരീക്ഷ മെയ് 11,12,19 തീയതികളിലും പ്രായോഗിക പരീക്ഷ മെയ് ഏഴ്,ഒന്‍പത്,14,17,21,24,26 തീയതികളിലും അതത് പഠന കേന്ദ്രങ്ങളില്‍ നടക്കും. പരീക്ഷാ ഫീസ് ഏപ്രില്‍ 11 വരെ പിഴകൂടാതെയും 100 രൂപ പിഴയോടെ 19 വരെയും അടയ്ക്കാം. ഫോണ്‍: 0471 2342950, 2342271, 2342369. വെബ് സൈറ്റ് : www.scolekerala.org

പ്രൈവറ്റ് ട്രെയിനി അഡ്മിഷന്‍
2023-24 വര്‍ഷത്തെ പ്രൈവറ്റ് ട്രെയിനികളുടെ അഡ്മിഷന് വേണ്ടിയുളള വിജ്ഞാപനം https://det.kerala.gov.in/ എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അപേക്ഷകള്‍ പൂരിപ്പിച്ച് അനുബന്ധ രേഖകളൊടൊപ്പം നേരിട്ടോ തപാല്‍ മുഖേനയോ ഏപ്രില്‍ ഒന്‍പതിന് വൈകിട്ട് നാലിന് മുന്‍പായി ട്രെയിനിംഗ് ഡയറക്ടറേറ്റ് തിരുവനന്തപുരത്ത് എത്തിക്കണം. വിജ്ഞാപനത്തോടൊപ്പമുളള നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് അപേക്ഷ സമര്‍പ്പിക്കണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഴയിലയിലൂടെ വരുമാനം കണ്ടെത്തി ഇളമണ്ണൂര്‍ സ്വദേശി സുരേഷും കുടുംബവും

0
കോന്നി : വാഴയിലകള്‍ വിറ്റ്‌ വത്യസ്തമായ മാര്‍ഗത്തിലൂടെ മികച്ച വരുമാനം നേടുകയാണ്‌...

​’ഗ്യാനേഷ് കുമാറിനെ കൊണ്ടുപോയ്ക്കോളൂ, ഇവിഎമ്മുകൾ അയച്ചുതരാം’; ട്രംപിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര

0
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുകഴ്ത്തി യുഎസ് പ്രസിഡന്റ്...

റാന്നി ജലോത്സവം ഓഗസ്റ്റ് 23 മുതല്‍ ആരംഭിക്കും : അവലോകന യോഗം ചേര്‍ന്നു

0
റാന്നി : താലൂക്കിലെ വിവിധ ജലമേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് പമ്പ...

ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ പ്രധാനധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസവകുപ്പ്

0
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ...