സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ടെന്‍ഡര്‍
പറക്കോട് ഐ.സി.ഡി.എസ് പ്രോജക്ടിലെ ഏഴംകുളം, ഏനാദിമംഗലം, കലഞ്ഞൂര്‍, കൊടുമണ്‍ ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടിയിലേക്ക് പാല്‍, മുട്ട എത്തിക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ഓഗസ്റ്റ് ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് മുമ്പ് പറക്കോട് ഐ.സി.ഡി.എസ് ഓഫീസില്‍ ടെന്‍ഡര്‍ ലഭിക്കണം. ഫോണ്‍ : 04734 217010.

ടെന്‍ഡര്‍
റാന്നി ഐസിഡിഎസ് പ്രൊജക്ട് പരിധിയിലെ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ 28 അങ്കണവാടികളിലേക്ക് പാല്‍, കോഴിമുട്ട എത്തിക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 28 ഉച്ചയ്ക്ക് രണ്ടുവരെ. ഫോണ്‍ : 04735221568.

ടെന്‍ഡര്‍
റാന്നി ഐസിഡിഎസ് പ്രൊജക്ട് പരിധിയിലെ അങ്ങാടി പഞ്ചായത്തിലെ 20 അങ്കണവാടികളിലേക്ക് കോഴിമുട്ട എത്തിക്കാന്‍ വ്യക്തികള്‍/ഏജന്‍സികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 28 ഉച്ചയ്ക്ക് രണ്ടുവരെ. ഫോണ്‍ : 04735221568.
—-
ടെന്‍ഡര്‍
റാന്നി ഐസിഡിഎസ് പ്രൊജക്ട് പരിധിയിലെ പഴവങ്ങാടി പഞ്ചായത്തിലെ 31 അങ്കണവാടികളിലേക്ക് പാല്‍, കോഴിമുട്ട എത്തിക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 28 ഉച്ചയ്ക്ക് രണ്ടുവരെ. ഫോണ്‍ : 04735221568.

ടെന്‍ഡര്‍
റാന്നി ഐസിഡിഎസ് പ്രൊജക്ട് പരിധിയിലെ നാറാണംമൂഴി പഞ്ചായത്തിലെ 31 അങ്കണവാടികളിലേക്ക് കോഴിമുട്ട എത്തിക്കാന്‍ വ്യക്തികള്‍/ഏജന്‍സികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 28 ഉച്ചയ്ക്ക് രണ്ടുവരെ. ഫോണ്‍ : 04735221568.
—-
അഭിമുഖം 28 ന്
അടൂര്‍ ഐഎച്ച്ആര്‍ഡി എഞ്ചിനീയറിംഗ് കോളജില്‍ ഇംഗ്ലീഷ് വിഷയത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. അഭിമുഖം ജൂലൈ 28 ന്. ഫോണ്‍: 04734231995

ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്
കേന്ദ്രസര്‍ക്കാരിന്റെ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന തൊഴില്‍ അധിഷ്ഠിത സ്‌കില്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്സില്‍ പ്രവേശനം ആരംഭിച്ചു. പ്ലസ്ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 7994449314.

റാങ്ക് പട്ടിക
ജില്ലയില്‍ ആരോഗ്യവകുപ്പിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് രണ്ട് (ഫസ്റ്റ് എന്‍സിഎ ഹിന്ദു നാടാര്‍) കാറ്റഗറി നം. 174/2024 തസ്തികയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഫോണ്‍ : 0468 2222665.

വിവരം പുതുക്കണം
ചെറുകിട തോട്ടം തൊഴിലാളി ക്ഷേമ പദ്ധതിയില്‍ ജില്ലാ ഓഫീസിന് കീഴില്‍ അംഗങ്ങളായവരും നിലവില്‍ അംഗത്വം മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍കാര്‍ ഒഴികെയുള്ളവരും ക്ഷേമനിധി പാസ് ബുക്ക്, ആധാര്‍ കാര്‍ഡ്, ഫോട്ടോ, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, മൊബൈല്‍ നമ്പര്‍ മുതലായവ സഹിതം അക്ഷയ കേന്ദ്രത്തില്‍ ഹാജരായോ സ്വന്തമായോ ഓഗസ്റ്റ് 31ന് മുമ്പ് വിവരം പുതുക്കണം. ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡിനായി 25 രൂപ നല്‍കണം. ഫോണ്‍: 8547655319
—-
ടെന്‍ഡര്‍
കോന്നി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ 107 അങ്കണവാടികളില്‍ പാലും മുട്ടയും വിതരണം ചെയ്യുന്നതിന് വ്യക്തികള്‍ /സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് അഞ്ച്. ഫോണ്‍: 04682333037, 9447161577. ഇ മെയില്‍:
[email protected]

റീ-ടെന്‍ഡര്‍
മല്ലപ്പളളി ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ 133 അങ്കണവാടികളില്‍ പാലും മുട്ടയും വിതരണം ചെയ്യുന്നതിന് റീ-ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് ഒന്ന്. ഫോണ്‍ : 8593962467

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിന് അടിയന്തര കേന്ദ്രസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ.മണി എം.പി പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്ത്...

0
കോട്ടയം: അതിശക്തമായ മഴയും ഉരുള്‍പൊട്ടലും കാരണം ഗുരുതരമായ നാശനഷ്ടങ്ങളുണ്ടായ സാഹചര്യത്തില്‍ സംസ്ഥാനത്തിന്...

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ പൂർണമായും ഒഴിവാക്കി

0
പത്തനംതിട്ട: ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ പൂർണമായും ഒഴിവാക്കി. കനത്ത മഴ...

സിജെപി പ്രതിഷേധത്തിലെ കേസുകൾ പിൻവലിക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് അന്തിമതീരുമാനം എടുക്കാമെന്ന് സുപ്രീം കോടതി

0
ഡൽഹി: ഡൽഹിയിലെ സിജെപി പ്രതിഷേധത്തിലെ കേസുകൾ പിൻവലിക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് അന്തിമതീരുമാനം എടുക്കാമെന്ന്...

കഞ്ചിക്കോട് റെയിൽ കോച്ച് ഫാക്ടറിയും അതിവേഗ റെയിൽ പദ്ധതിയും കേരളത്തിന് നഷ്ടമായത് സംസ്ഥാന സർക്കാരിന്റെ...

0
ഡൽഹി: പാലക്കാട് കഞ്ചിക്കോട് റെയിൽ കോച്ച് ഫാക്ടറിയും അതിവേഗ റെയിൽ പദ്ധതിയും...