സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

താല്‍പര്യപത്രം ക്ഷണിച്ചു
കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റിന്റെ (സിഎഫ്ആര്‍ഡി) 2021-22, 2022-23, 2023-24 സാമ്പത്തിക വര്‍ഷത്തെ ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റ് ഓഡിറ്റ് ചെയ്യുന്നതിന് എജി എം പാനല്‍ രജിസ്‌ട്രേഷനുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റ്മാരില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു. ഒക്ടോബര്‍ ഏഴിന് മുമ്പായി താല്‍പര്യപത്രം ഓഫീസില്‍ എത്തിക്കണം. ഫോണ്‍: 0468 2241144.

ഇ ഗ്രാന്‍ഡ് അപേക്ഷ തീയതി നീട്ടി
പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള 2025-26 വര്‍ഷത്തെ പ്രീമെട്രിക്- പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിനും ലാപ്‌ടോപ്പിനുമുള്ള അപേക്ഷ ഇ ഗ്രാന്‍ഡ് 3.0 പോര്‍ട്ടല്‍ മുഖേനെ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 15 വരെ നീട്ടി.

ഹിയറിംഗ് മാറ്റി
ഒക്ടോബര്‍ നാലിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന നാഷണല്‍ ട്രസ്റ്റ് ഹിയറിംഗ് ഒക്ടോബര്‍ ഒമ്പതിന് കളക്ടറേറ്റ് പമ്പ കോണ്‍ഫറന്‍സ് ഹാളിലേക്ക് മാറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....