ശ്രീലങ്ക വഴി ആയുധങ്ങളും മയക്കുമരുന്നും കടത്തുന്നതായി വിവരം; റെയ്ഡ് നടത്തി എന്‍ഐഎ

For full experience, Download our mobile application:
Get it on Google Play

ശ്രീലങ്ക:   ശ്രീലങ്കയില്‍ നിന്നും ആയുധങ്ങളും മയക്കുമരുന്നും കടത്തുന്നതായി സൂചന.  പാകിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലഹരി, ആയുധക്കടത്തുകാരനായ ഹാജി സലീമിന്റെ സംഘം ശ്രീലങ്ക വഴി ആയുധങ്ങളും ലഹരിയും കടത്തുന്നുണ്ടെന്നാണ് വിവരം ലഭിച്ചത്.  വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ എന്‍ഐഎ.

ചെന്നൈ, തിരുപ്പൂര്‍, ചെങ്കല്‍പേട്ട്, തിരുച്ചിറപ്പള്ളി ജില്ലകളിലെ വിവിധ സ്ഥലങ്ങളിലായിരുന്നു റെയ്ഡ്.  സംഭവത്തില്‍ പങ്കുണ്ടെന്ന് കരുതുന്നവരുടെ സ്ഥലങ്ങളിലായിരുന്നു പരിശോധന.  റെയ്ഡിൽ ഏതാനും ഡിജിറ്റൽ ഡിവൈസുകളും ചില രേഖകളും പിടിച്ചെടുത്തതായി എൻഐഎ അറിയിച്ചു.   പാകിസ്താൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലഹരി, ആയുധക്കടത്തുകാരനായ ഹാജി സലീമിന്റെ സംഘം ശ്രീലങ്ക വഴി ആയുധങ്ങളും ലഹരിയും കടത്തുന്നുണ്ടെന്നാണ് വിവരം ലഭിച്ചത്.   ശ്രീലങ്കൻ മയക്കുമരുന്ന് മാഫിയ അംഗങ്ങളായ ഗുണ എന്ന് വിളിക്കുന്ന ഗുണശേഖരൻ, പൂക്കുട്ടി ഖന്ന എന്ന് വിളിക്കുന്ന പുഷ്പരാജ എന്നിവർ വഴിയാണ് ഹാജി സലീം ആയുധക്കടത്തിന് ശ്രമിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിജീത് ദിപ്കെ‌ എഎപി പ്രവർത്തകൻ ; രൂക്ഷ വിമർശനവുമായി കിരൺ റിജിജു

0
ഡൽഹി : കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കയ്ക്കെതിരെ തുറന്നടിച്ച്...

മാസപ്പടി കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വീട്ടിലും ഇഡി റെയ്ഡ്

0
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിൻ്റെ ഫ്ലാറ്റിൽ ഇ...

സേ പരീക്ഷ ഫീസ് കുറച്ചു, വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്...

0
എറണാകുളം : വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ എൻജിനീയറിങ്...

‘കേരളത്തിലെ വൈദ്യുതപ്രതിസന്ധിക്ക് കാരണം കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജ്’ ; വെള്ളാപ്പള്ളി

0
ആലപ്പുഴ : സംസ്ഥാനം കടുത്ത ഊർജപ്രതിസന്ധി നേരിടുകയാണെന്നും കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജാണ് പ്രശ്നങ്ങൾക്കു...