Saturday, April 27, 2024 4:19 pm

സം​സ്ഥാ​ന​ത്ത് മ​ങ്കി​പോ​ക്‌​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യം നി​ല​വി​ലി​ല്ലെ​ന്ന് ആ​രോ​ഗ്യ വകുപ്പ് ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് മ​ങ്കി​പോ​ക്‌​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യം നി​ല​വി​ലി​ല്ലെ​ന്ന് ആ​രോ​ഗ്യ വകുപ്പ് ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. അതേസമയം, കോ​വി​ഡ്-19 മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വീ​ക​രി​ച്ചു വ​രു​ന്ന മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ളായ മാ​സ്‌​ക്, സാ​നി​റ്റൈ​സ​ര്‍ തു​ട​ങ്ങി​യ​വ ഈ ​രോ​ഗ​ത്തെ പ്ര​തി​രോ​ധി​ക്കു​ന്നി​തി​നു വേ​ണ്ടി​യും ശ​ക്ത​മാ​യി തു​ട​ര​ണം. ഇ​ക്കാ​ര്യ​ത്തി​ല്‍ പൊ​തു​ജാ​ഗ്ര​ത ഉ​ണ്ടാ​ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ജ​ന​ങ്ങ​ളി​ല്‍ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നും അ​തോ​ടൊ​പ്പം ആ​ശ​ങ്ക​ക​ള്‍ ദൂ​രീ​ക​രി​ക്കു​ന്ന​തി​നും എം​എ​ല്‍​എ​മാ​രു​ടെ സ​ഹ​ക​ര​ണ​വും ഇ​ട​പെ​ട​ലു​ക​ളും ഉ​ണ്ടാ​കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ആ​ല​പ്പു​ഴ​യി​ല്‍ സം​ശ​യി​ക്ക​പ്പെ​ട്ട കേ​സ് നെ​ഗ​റ്റീ​വ് ആ​ണ്. ആ​ദ്യ കേ​സി​ന്റെ ഏ​റ്റ​വും അ​ടു​ത്ത പ്രൈ​മ​റി കോ​ണ്‍​ടാ​ക്‌ട് ആ​യ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ റി​സ​ള്‍​ട്ട് നെ​ഗ​റ്റീ​വ് ആ​ണ്. നി​ല​വി​ല്‍ മ​ങ്കി​പോ​ക്‌​സ് സ്ഥി​രീ​ക​രി​ച്ച ര​ണ്ട് പേ​രു​ടെ ആ​രോ​ഗ്യ നി​ല തൃ​പ്തി​ക​ര​മാ​യി തു​ട​രു​ന്നു. കോ​ണ്‍​ടാ​ക്ടി​ല്‍ ആ​ര്‍​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യ​താ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. മ​ങ്കി പോ​ക്‌​സു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ മു​ന്‍​ക​രു​ത​ലു​ക​ളും ആ​രോ​ഗ്യ​വ​കു​പ്പ് സ്വീ​ക​രി​ച്ചി​രു​ന്ന​താ​യും മ​ന്ത്രി വ്യക്തമാക്കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചൂട് കാലത്ത് ഉള്ള് തണുപ്പിക്കാൻ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം

0
ചൂട് കാലത്ത് ഉള്ള് തണുപ്പിക്കാൻ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം. 1. നാരങ്ങാ...

വോട്ടിംഗ് യന്ത്രങ്ങള്‍ ഇനി ചെന്നീര്‍ക്കര കെവിയിലെ സ്ട്രോംഗ് റൂമില്‍

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങളും വിവി...

വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിക്കും : മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

0
തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് സംസ്ഥാനത്ത് സുഗമവും സുരക്ഷിതവുമായി പൂര്‍ത്തിയായതായി...

ഉഷ്ണതരംഗം ; മാലിന്യം കൂട്ടിയിടുന്നത് അപകടം, വൈദ്യുത ഉപകരണങ്ങളും സൂക്ഷിക്കുക

0
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുകയും മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിക്കുകയും...