ചെങ്ങന്നൂർ ഐഎച്ച്ആര്‍ഡി എഞ്ചിനീയറിംഗ് കോളേജില്‍ എംസിഎ കോഴ്സ് അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ഐഎച്ച്ആര്‍ഡി ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിൽ മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻ (MCA) PG കോഴ്സ് ഈ വർഷം ആരംഭിക്കാൻ അനുമതി ലഭിച്ചതായി കോളേജ് പ്രിൻസിപ്പാൾ അറിയിച്ചു. എ.പി.ജെ അബ്ദുൾകലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ കീഴിൽ ഈ വർഷം 60 സീറ്റിൽ കുട്ടികൾക്ക് പ്രവേശനം ലഭിക്കും.

LBS നടത്തിയ പ്രവേശന പരീക്ഷയിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്കാണ് പ്രവേശനം ലഭിക്കുക. ഈ മാസം 8 മുതൽ 12 വരെ ഓപ്ഷൻ സൗകര്യം ഉണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ www.lbscentre.kerala.gov.in എന്ന വെബ് സൈറ്റിലൂടെ ഓപ്ഷൻ സമർപ്പിക്കാവുന്നതാണ്. ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 0479 – 2454125, 2455125, 8547005032

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതി ; സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

0
ന്യൂഡല്‍ഹി: വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു. ബിജെപി...

വൈസ് ചാൻസലർക്ക് ശവമഞ്ചം : ഇത്തരം പ്രവണതകൾ അനുവദിക്കാൻ കഴിയില്ല, കർശന നടപടിയുണ്ടാകും...

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

ദേശീയപാതയോരത്തെ ദൂരപരിധി : അവകാശ സംരക്ഷണത്തിന് സുപ്രീം കോടതിയെ സമീപിച്ച് ചാവക്കാട് സ്വദേശിനി

0
ന്യൂഡൽഹി : ദേശീയപാതയോര അപകടങ്ങൾക്ക് പരിഹാരം കാണുന്നതിനായി നിർമാണങ്ങൾക്ക് സുപ്രീംകോടതി പുറപ്പെടുവിച്ച...