ഇന്‍ഫ്യൂര്‍ണിയ ടെക്നോളജീസ് പ്രാഥമിക ഓഹരി വില്‍പ്പനയ്‌ക്കൊരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി :  ക്ലൗഡ് അധിഷ്ഠിത ആര്‍ക്കിടെക്ചറല്‍ ഡിസൈന്‍ സോഫ്റ്റ്വെയര്‍ സ്റ്റാര്‍ട്ടപ്പായ ഇന്‍ഫ്യൂര്‍ണിയ ടെക്നോളജീസ് പ്രാഥമിക ഓഹരി വില്‍പ്പനയ്‌ക്കൊരുങ്ങുന്നു.  ഇതിന് മുന്നോടിയായി മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിക്ക് മുമ്ബാകെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് സമര്‍പ്പിച്ചു.  ഐപിഒയിലൂടെ 38.2 കോടി രൂപ സമാഹരിക്കാനാണ് സ്റ്റാര്‍ട്ടപ്പ് കമ്ബനി ലക്ഷ്യമിടുന്നത്.

ഐപിഒയിലൂടെ പൂര്‍ണമായും പുതിയ ഓഹരികളായിരിക്കും കൈമാറുക. ഓഹരികള്‍ ബിഎസ്‌ഇ സ്റ്റാര്‍ട്ടപ്പ് പ്ലാറ്റ്ഫോമില്‍ ലിസ്റ്റ് ചെയ്യും.  നിഖില്‍ കുമാറും ലവ്പ്രീത് മന്നുമാണ് ഇന്‍ഫുര്‍ണിയയുടെ സ്ഥാപകര്‍.   ഇന്‍ഫുര്‍ണിയയില്‍ കുമാറിന് 30.63 ശതമാനം ഓഹരിയും മന്നിന് 20 ശതമാനം ഓഹരിയുമുണ്ട്.  മൊത്തത്തില്‍, സ്റ്റാര്‍ട്ടപ്പിലെ പ്രൊമോട്ടര്‍ ഷെയര്‍ഹോള്‍ഡിംഗ് 50.64 ശതമാനമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്കല്ല് ഇറക്കിയ ശേഷം എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട ലോറി വീടിനരികിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു

0
കാസർകോട്: ചെങ്കല്ല് ഇറക്കിയ ശേഷം എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട ലോറി...

മാത്തുക്കുട്ടിയുടെ ധീരമായ ഇടപെടല്‍ ഫലം കണ്ടു : അന്ത്യാളൻകാവിലെ കുളവിക്കൂട് നീക്കം ചെയ്തു

0
കോഴഞ്ചേരി : പ്രദേശവാസികളുടെ ഉറക്കം കെടുത്തിയ കൂറ്റൻ കുളവിക്കൂട് സര്‍പ്പ വാളണ്ടിയര്‍...

കെ സി എൽ ടൂർണമെന്റ് : വിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ തിരുവനന്തപുരത്ത്

0
തിരുവനന്തപുരം : കേരളത്തിലെ താരങ്ങൾക്കുള്ള മികച്ച അവസരമാണ് കേരള ക്രിക്കറ്റ് ലീഗെന്ന്...

കോൺഗ്രസിനെ സിപിഎം പിന്തുണച്ചു ; ചേന്നം പള്ളിപ്പുറം പഞ്ചായത്ത് അവിശ്വാസ പ്രമേയം പാസ്സായി, ബിജെപിക്ക്...

0
പൂച്ചാക്കൽ (ആലപ്പുഴ) : ബി.ജെ.പി. ഭരിക്കുന്ന ചേന്നം പള്ളിപ്പുറം പഞ്ചായത്ത്പ്രസിഡന്റിനെതിരെ കോൺഗ്രസ്...