ഐഎന്‍എല്‍ മുന്‍ ദേശീയ സെക്രട്ടറിയും ഇസ്‍ലാമിക് യൂത്ത് സെന്റര്‍ സെക്രട്ടറിയുമായ എ.എ വഹാബ് അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഐഎന്‍എല്‍ മുന്‍ ദേശീയ സെക്രട്ടറിയും കോഴിക്കോട് ഇസ്‍ലാമിക് യൂത്ത് സെന്റര്‍ സെക്രട്ടറിയുമായ എഎ വഹാബ് അന്തരിച്ചു. 65 വയസായിരുന്നു. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അന്ത്യം. നാഷനല്‍ യൂത്ത് ലീഗിന്റെ  പ്രഥമ പ്രസിഡന്റാണ്. കോഴിക്കോട് എംഎസ്‌എസ് ജുമാ മസ്ജിദില്‍ ദീര്‍ഘകാലം ഖത്തീബായിരുന്നു. പ്രഭാഷകനും ഗ്രന്ഥകാരനുമാണ്.

ഭാര്യ – ആര്‍. ബീഗം. മക്കള്‍ – ഹുദ ജുമാന (കോഴിക്കോട്​ ജെഡിടി പോളിടെക്​നിക് അധ്യാപിക), ഫിദ ലുബാന, ഹിബ നാബിഹ, ഹാസിന്‍ മഹ്സൂല്‍. മരുമക്കള്‍ – അബ്ദുല്‍ ജബ്ബാര്‍ (ജെഡിടി), എംഎസ് സാജിദ് (കാംപസ്​ ഫ്രണ്ട് ദേശീയ പ്രസിഡന്റ് ), പി. അബൂബക്കര്‍. ഖബറടക്കം ഇന്ന് വൈകുന്നേരം അരീക്കോട് ഉഗ്രപുരം മസ്​ജിദുല്‍ മനാറില്‍ നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...

ഓണം ആഘോഷിക്കാൻ വസ്ത്രവിപണി : പ്രതീക്ഷിക്കുന്നത് 8,000 കോടി രൂപയുടെ വിൽപ്പന

0
കൊച്ചി : ഓണം അടുത്തതോടെ സംസ്ഥാനത്തെ വസ്ത്രവിപണിയിൽ വൻ തിരക്ക്. ഓണം...