ഓണക്കിറ്റിലെ ചെറുപയര്‍ പായ്‌ക്കറ്റിനുള്ളില്‍ നിറയെ ചെള്ളുകളെന്ന്‌ പരാതി

For full experience, Download our mobile application:
Get it on Google Play

മൂലമറ്റം: ഓണക്കിറ്റിലെ ചെറുപയര്‍ പായ്‌ക്കറ്റിനുള്ളില്‍ നിറയെ ചെള്ളുകളെന്ന്‌ പരാതി. മൂലമറ്റം സ്വദേശിക്ക്‌ കിട്ടിയ ഓണക്കിറ്റിലാണ്‌ ചെള്ളുകള്‍ നിറഞ്ഞ ചെറുപയര്‍ പായ്‌ക്കറ്റ്‌ കണ്ടത്‌. റേഷന്‍ കാര്‍ഡ്‌ ഉടമകള്‍ക്ക്‌ നല്‍കുന്ന ഓണക്കിറ്റിലെ സാധനങ്ങള്‍ നിലവാരം കുറഞ്ഞതാണെന്ന പരാതി വ്യാപകമായി ഉയര്‍ന്നിരുന്നു.
അതിനിടെയാണ്‌ ചെറുപയര്‍ പായ്‌ക്കറ്റിനുള്ളില്‍ ചെള്ളിനെ കണ്ടത്‌. കഴിഞ്ഞ തവണകളില്‍ കിട്ടിയ കടലയിലും പയറിലും എല്ലാം ചെള്ളുകളുള്ളതും കുത്തിയതുമായിരുന്നു. സപ്ലെകൊയുടെ പായ്‌ക്കറ്റുകളാണ്‌ ഇത്‌. സംഭവത്തില്‍ അന്വേഷണം വേണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മംഗള ട്രെയിനിൽ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ ; കരാർ കമ്പനിക്ക് 5 ലക്ഷം പിഴ ചുമത്തി...

0
കൊച്ചി : ട്രെയിനിൽ വിദ്യാർഥികൾക്കു ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ വിതരണക്കാർക്കെതിരെ നടപടിയുമായി ഐആർസിടിസി....

മെസ്സിയുടെ പേരിൽ തട്ടിപ്പ് : സമ​ഗ്ര അന്വേഷണത്തിന് സർക്കാർ ; പ്രത്യേക സംഘത്തെ വൈകാതെ...

0
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിനെയും സൂപ്പർ താരം ലയണൽ മെസ്സിയെയും കേരളത്തിൽ...

കടുത്ത വൈറൽ ബാധ ; അണ്ണാ ഹസാരെയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0
മുംബൈ : മുതിർന്ന സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെയെ ആരോഗ്യനില മോശമായതിനെത്തുടർന്ന്...

വിവര സ്വാതന്ത്ര്യ നിയമം നടപ്പാക്കാനൊരുങ്ങി സൗദി

0
ദമ്മാം: വിവര സ്വാതന്ത്ര്യ നിയമം നടപ്പാക്കാനൊരുങ്ങി സൗദി അറേബ്യ. സൗദി ആശയ...