ഹോട്ടലുകളിലും വ്യാപാരസ്ഥാപനങ്ങളിലും പരിശോധന നടത്തി

For full experience, Download our mobile application:
Get it on Google Play

ശബരിമല : ജലജന്യരോഗങ്ങള്‍ പടരുന്നതു തടയുന്നതിനായി പ്രത്യേക സ്‌ക്വാഡ് സന്നിധാനത്തെ ഹോട്ടലുകളിലും വ്യാപാരശാലകളിലും ദേവസ്വം ബോര്‍ഡ് മെസിലും പരിശോധന നടത്തി. ഡ്യൂട്ടി മജിസ്‌ട്രേറ്റിന്‍റെ നിര്‍ദേശത്തേത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. ഏപ്രണ്‍, മാസ്‌ക്, തൊപ്പി എന്നിവ ധരിക്കാതെ ജോലിചെയ്ത മെസിലെ ജീവനക്കാരോടു ഇവ ധരിക്കണമെന്നു നിര്‍ദേശം നല്‍കി. അടുക്കളയും പരിസര പ്രദേശങ്ങളും വൃത്തിയായി സൂക്ഷിക്കാനും അഴുക്കുവെള്ളം ഒഴുക്കുന്ന ഓടയുടെ മുകള്‍ ഭാഗം മൂടാനും നിര്‍ദേശം നല്‍കി. ആരോഗ്യകാര്‍ഡ് ഇല്ലാത്ത കരാര്‍ ജീവനക്കാരെ ഒഴിവാക്കാന്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കി. പില്‍ഗ്രിം സെന്റര്‍ രണ്ടിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചുവന്ന മൊബൈല്‍ ചാര്‍ജിങ് കേന്ദ്രത്തിന്‍റെ ഫിറ്റ്നസ് പരിശോധിക്കാന്‍ കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...