ആഗോളവ്യാപകമായി പണിമുടക്കിയ ഇൻസ്റ്റഗ്രാം തിരിച്ചു വന്നത് രണ്ട് മണിക്കൂറിന് ശേഷം

For full experience, Download our mobile application:
Get it on Google Play

ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം ആഗോളവ്യാപകമായി പണിമുടക്കി. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ഇൻസ്റ്റഗ്രാം പ്രവർത്തനരഹിതമായത്. സാങ്കേതിക തകരാർ മൂലം രണ്ട് മണിക്കൂറോളമാണ് സേവനങ്ങള്‍ തടസപ്പെട്ടത്. 98000ലധികം ഉപഭോഗക്താക്കള്‍ക്ക് ഇൻസ്റ്റഗ്രാം പ്രവർത്തനരഹിതമായതായി ഔട്ടേജ് ട്രാക്കിങ് വെബ്സെറ്റ് അറിയിച്ചു. നിലവിൽ പ്രശ്നം പരിഹരിച്ച് പ്രവർത്തനം പുഃനസ്ഥാപിച്ചിട്ടുണ്ട്.

കാനഡയിൽ 24000ത്തിലധികം ഉപയോക്താക്കള്‍ക്കും ബ്രിട്ടനിൽ 56000ത്തിലധികം ഉപയോക്താക്കള്‍‌ക്കും സേവനം തടസപ്പെട്ടതായി റോയിട്ടേഴ്സ് അറിയിച്ചു. ഇതിന് മുൻപ് മെയ് 18 നും സമാനമായ പ്രശ്നങ്ങള്‍ നേരിട്ടിരുന്നു. ചിലർക്ക് സ്റ്റോറി കാണുന്നതിനും ഫീഡ് ആക്സസ് ചെയ്യുന്നതിനുമായിരുന്നു പ്രശ്നം എങ്കിൽ മറ്റു ചിലർക്ക് അക്കൌണ്ടിലേക്ക് ലോഗിൻ ചെയ്യാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഇൻസ്റ്റഗ്രാം ഇതുവരെ പ്രസ്താവനകളൊന്നും ഇറക്കിയിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരിചയം നടിച്ചെത്തിയ ആൾ വെള്ളംചോദിച്ച് വീട്ടിൽ കയറി മോഷണം ; 4 പവനും രണ്ടരലക്ഷവും...

0
കക്കോടി : കുരുവട്ടൂർ മച്ചക്കുളത്ത് വീട്ടിൽ പട്ടാപ്പകൽനടന്ന മോഷണത്തിൽ നാലുപവനും രണ്ടരലക്ഷം...

സംസ്ഥാനത്ത് ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മീഷന്റെ അനുമതി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങുന്നതിന് റെഗുലേറ്ററി കമ്മീഷന്‍ അനുമതി...

വൈദ്യുതി ബോർഡിന്റെ ഓഹരികൾ വിൽക്കില്ല ; സംസ്ഥാനത്തിന് നഷ്ടം 8,000 കോടി, കേന്ദ്ര നിർദേശം...

0
കൊച്ചി : സംസ്ഥാന വൈദ്യുതിബോർഡിന്റെ ഓഹരികൾ വിൽക്കാനുള്ള കേന്ദ്രനിർദേശം കേരളം തള്ളി....

ഗൾഫ്​ രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്​ച ചർച്ച ; ഹോർമുസ്​ തുറക്കാൻ വഴിയൊരുങ്ങുമോ

0
മസ്കത്ത്​: സംഘർഷാത്​മകമായി തുടരുന്ന പശ്​ചിമേഷ്യൻ സാഹചര്യത്തിനിടയിലും പുത്തൻ പ്രതീക്ഷയുമായി ഗൾഫ്​ രാജ്യങ്ങളും...