ഇന്‍സ്റ്റാഗ്രാം പ്രവര്‍ത്തനരഹിതമായാല്‍ ഇനി ആപ്പിനുള്ളില്‍ തന്നെ അറിയിക്കാം

For full experience, Download our mobile application:
Get it on Google Play

ഇൻസ്റ്റാഗ്രാമിൽ നേരിടുന്ന സാങ്കേതിക പ്രശ്നങ്ങൾ അറിയിക്കാൻ ആപ്പിനുള്ളിൽ തന്നെ സൗകര്യമൊരുങ്ങുന്നു. അടുത്തിടെ ഇൻസ്റ്റാഗ്രാം ഉൾപ്പടെയുള്ള ഫെയ്സ്ബുക്ക് സേവനങ്ങൾ ആഗോള തലത്തിൽ രണ്ട് തവണ തടസപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംവിധാനവുമായി കമ്പനി രംഗത്തെത്തിയിരിക്കുന്നത്. അമേരിക്കയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ സംവിധാനം പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

ഒക്ടോബർ നാലിന് രാത്രി ആറ് മണിക്കൂറോളം നേരമാണ് ഫെയ്സ്ബുക്ക് സേവനങ്ങൾ തടസപ്പെട്ടത്. ഉപഭോക്താക്കളെ ഇത് ബാധിച്ചുവെന്ന് മാത്രമല്ല കമ്പനിയ്ക്ക് കനത്ത സാമ്പത്തിക നഷ്ടത്തിനും ഇത് ഇടയാക്കി. ഫെയ്സ്ബുക്ക് ഉൾപ്പടെയുള്ള ഇന്റർനെറ്റ് അധിഷ്ഠിത സേവനങ്ങൾ പ്രവർത്തന രഹിതമാവുമ്പോൾ ട്വിറ്റർ, ഡൗൺ ഡിറ്റക്ടർ വെബ്സൈറ്റ് എന്നിവയെയാണ് ഉപഭോക്താക്കൾ സാധാരണ ആശ്രയിക്കാറുള്ളത്. എന്നാൽ ഇത്തരം പ്രശ്നങ്ങൾ കമ്പനിയെ നേരിട്ടറിയിക്കാൻ ഒരു എളുപ്പമാർഗമാണ് ഈ ഫീച്ചറിലൂടെ കമ്പനി ഉദ്ദേശിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...