ജനകീയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പകരം ആളൊഴിഞ്ഞ കസേരകൾ ഫില്ല് ചെയ്യാൻ സ്റ്റേജ് ഷോകൾ സംഘടിപ്പിക്കുകയാണ് എം.എല്‍.എ : നഹാസ് പത്തനംതിട്ട

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്തനംതിട്ടയിലെ ചില എം.എൽ.എമാർ ജനകീയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പകരം ആളൊഴിഞ്ഞ കസേരകൾ ഫില്ല് ചെയ്യാൻ സ്റ്റേജ് ഷോകൾ സംഘടിപ്പിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് നഹാസ് പത്തനംതിട്ട ആരോപിച്ചു. റോഡ്, ആരോഗ്യ, കുടിവെള്ള പ്രശ്നങ്ങൾക്കൊന്നും വ്യക്തമായ പരിഹാരം ഉണ്ടാകുന്നില്ല. വികസനത്തിന്റെ പേരിൽ പ്രഖ്യാപനങ്ങൾ മാത്രം ഉണ്ടാകുമ്പോൾ  ജനങ്ങൾക്ക് ലഭിക്കുന്നത് നിരാശയാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം ജനങ്ങളുടെ ക്ഷേമം അന്വേഷിക്കുന്ന രാഷ്ട്രീയം ജനാധിപത്യത്തിന് നല്ലതല്ല. പത്തനംതിട്ടയിലെ ജനങ്ങളുടെ യാഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നതുവരെ ശക്തമായ ജനാധിപത്യ സമരങ്ങൾ തുടരുമെന്നും യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നല്കി.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....