മൂഴിയാർ കോളനി നിവാസികളുടെ പുനരധിവാസത്തിന് സ്ഥലം കണ്ടെത്താൻ നിർദേശം

For full experience, Download our mobile application:
Get it on Google Play
പത്തനംതിട്ട : മൂഴിയാർ കോളനി നിവാസികളുടെ പുനരധിവാസത്തിന് ഉചിതമായ സ്ഥലം കണ്ടെത്താൻ ജില്ലാ പട്ടിക വർഗ വികസന ഓഫീസർ എസ്. എസ്. സുധീറിന് പട്ടിക വർഗ വികസന വകുപ്പ് ഡയറക്ടർ അർജുൻ പാണ്ഡ്യൻ നിർദേശം നൽകി. മൂഴിയാർ മലമ്പണ്ടാര കോളനി സന്ദർശിച്ച് അന്തേവാസികളുമായി സംസാരിച്ച് നിലവിലെ സ്ഥിതി ഡയറക്ടർ വിലയിരുത്തി. കോളനി നിവാസികളുടെ വൈദ്യുതി കുടിശിക അടയ്ക്കുവാനുള്ള നിർദേശവും ജില്ലാ പട്ടിക വർഗ വികസന ഓഫീസർക്ക് നൽകി.  തുടർന്ന് പ്ലാപ്പള്ളി, മഞ്ഞത്തോട് കോളനികളും സന്ദർശിച്ചു. ഇന്നലെ രാവിലെ ചിറ്റാർ പ്രീമെട്രിക് ഹോസ്റ്റലും ഡയറക്ടർ സന്ദർശിച്ചു.
new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാവധി 22-ന് തുടങ്ങും; സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് 4 കിലോ അരി വീതം നൽകാൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് ഓണാവധി 22 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി...

ചൊക്ലിയിൽ നിന്ന് കാണാതായ 17-കാരൻ മൈസൂരുവിൽ എത്തിയില്ലെന്നു സ്ഥിരീകരണം

0
കണ്ണൂർ: ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി...

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കം തകർന്നുണ്ടായ ദുരന്തം; കാണാതായ മൂന്ന് തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയില്‍ മണ്ണിടിച്ചിലില്‍ തുരങ്കം തകര്‍ന്നുവീണ സംഭവത്തില്‍ കാണാതായ മൂന്ന്...

നിക്ഷേപകരുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കയറ്റുമതി - ഇറക്കുമതി പ്രവർത്തനങ്ങളുടെ...